പ്രഭാത ഭക്ഷണങ്ങളില്‍ എല്ലാവരും ഉണ്ടാക്കുന്ന ഒന്നാണ് പൂരി. പൂരി മടുത്തോ? എങ്കിലിതാ ആലു പൂരി ട്രൈ ചെയ്യാം. പൂരികളില്‍ വ്യത്യസ്തത പരീക്ഷിക്കുന്നവര്‍ക്ക് വളരെ ഇഷ്ടപ്പെടുന്നൊരു വിഭവം...
കട്‌ലെറ്റില്‍ ഒരു വെറ്റൈി പരീക്ഷിച്ചു നോക്കിയാലോ ചെമ്മീന്‍ എല്ലാവര്‍ക്കും ഒരേ പോലെ ഇഷ്ടമുള്ള മത്സ്യമാണ്. കടലെറ്റും അതുപോലെ തന്നെയാണ്. എങ്കില്‍ വൈകുന്നേരം ചായക്ക് കൂടെ കഴിക്ക...
ശരീരത്തിനു ഏറ്റവും പോഷക നല്‍ക്കുന്ന ഒന്നാണ് മുട്ട. പല തരത്തില്‍ മുട്ട നമ്മള്‍ കഴിക്കാറുണ്ട്. ഇന്ന് മുട്ട കൊണ്ട് ഒരു ഫ്രൈഡ് റൈസ് ഉണ്ട...
നോണ്‍ വെജ് റസ്റ്റാറന്റുകളിലെ വിലകൂടിയ ഭക്ഷണമാണ് 'ചിക്കന്‍ 65', വളരെ എളുപ്പത്തിലും പണം ലാഭിച്ചും വീട്ടിലുമുണ്ടാക്കാം. മസാലകളില്‍ പുരട്ടിയെടുത്ത ചിക്കന്‍ ക...
ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കലാണ് നമ്മള്‍. ആരോഗ്യ കാരണങ്ങളും ഡയറ്റിങ്ങും ഒക്കെ കാരണം അത്താഴത്തിന് ചപ്പാത്തിയും ജ്യൂസും അല്ലാതെ വേറെ എന്ത് കഴിക്കാം എന്നാണ് പലരുടെയും ചിന്ത. അങ്ങനെയു...
ദോശകളില്‍ ഒരുപാട് വെറൈറ്റീസ് ഉണ്ടാക്കി നോക്കാറുണ്ടെങ്കിലും കൂന്തള്‍ ദോശയെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. എല്ലാവരുടെ ഇഷ്ടഭക്ഷണമാണല്ലോ ദോശ. അരിദോശയും റവദോശയും തട്ടില്‍കുട്ടി ദോശ അങ്ങനെ ...
ചിക്കന്‍ബിരിയാണി ഇന്ന് ഉണ്ടാക്കാന്‍ പോകുന്നത്. മലബാറി ചിക്കന്‍ ബിരിയാണിയാണ് ഏറ്റവും രുചികരമായതാണ്.അത്തരത്തില്‍ ഉള്ള ഒരു സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി തയ്യാറ...
കേരളത്തിലെ ഭക്ഷണത്തിന് ലോകത്തെവിടേയും സ്വീകാര്യതയാണ് ലഭിക്കുന്നവയാണ്. സീഫുഡ് മുതല്‍ നാടന്‍ സദ്യ അടക്കമുള്ള രുചിക്കൂട്ടുകള്‍ തന്നെയായിരുന്നു അവയില്‍ ശ്രദ്ധേയം. കോരളത്തിലേക്ക് ഏകദി...