വീട് വൃത്തിയാക്കി സൂക്ഷിക്കുക: വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പൊടിപടലങ്ങള് ഇല്ലാത്ത വീട്ടില്‍ ചിലന്തിയുടെ സാന്നിധ്യവും കുറവായിരിക്കും. കഴിയാവുന്നതും വീട് പൊടിയി...
തറയും മറ്റും വൃത്തിയാക്കുന്നതുപോലെ തന്നെ പ്രധാനമാണ് വാഷ് ബേസിന് വൃത്തിയാക്കുന്നതും.ഇതിലുള്ള അണുക്കളെ അകറ്റിയില്ലെങ്കില് പല രോഗങ്ങളും പിന്നാലെ വരും.കൂടാതെ അതിഥികളും മറ്...
ചിലന്തി ശല്യം മിക്ക വീടുകളിലെയും പ്രശ്‌നമാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും ചിലന്തികള് വീണ്ടും വീണ്ടും വല കെട്ടുന്നു എന്ന് പരാതി പറയുന്നത് നിങ്ങള് കേട്ടിട്ടില്ലേ. ...
പാറ്റയും ഉറമ്പും ഒരു വട്ടം വീടിനകത്ത് കയറിയാല്‍ പിന്നെ ഇവയെ പുറതതാക്കാന്‍ കുറച്ച് പാടാണ്. ഇവ പിന്നെ അടുക്കളയിലും പാത്രങ്ങളിലും അതുപോലെ ആഹാരസാധനങ്ങള്‍ക്കിടയിലും ഓടി ന...
എത്ര ഭംഗിയുള്ള വീടാണെങ്കിലും കാര്യമില്ല,വീടിനുള്ളില്‍ കാലെടുത്തു കുത്തിയാല്‍ ദുര്‍ഗന്ധമാണെങ്കിലോ. വീടിനുള്ളില്‍ പല കാരണങ്ങള്‍ കൊണ്ടും ദുര്‍ഗന്ധമുണ്ടാകാം....
മഴക്കാലത്ത് വീടുകളില്‍ ഉറുമ്പു ശല്യം പൊതുവേ കൂടുതലാണ്. ഉറുമ്പുകള്‍ പൊതുവേ മനുഷ്യന് നേരിട്ട് ഉപദ്രവകാരികളല്ല. എങ്കിലും വീട്ടില്‍ ആഹാരാവശിഷ്ടങ്ങളോ തുറന്നിരിക്കുന്ന ആഹാ...
മിക്കവരുടെയും വീടുകളില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ചിലന്തി ശല്യം. വീടിന്റെ മുക്കിലും മൂലയിലും ചിലന്തി എത്തും. ഇവ കടിച്ചാല്‍ അലര്‍ജി അടക്കമുള്ള പ്രശ്‌നങ്ങ...
പാമ്പ് വീടിനകത്ത് കയറുന്നത് അപകടം പിടിച്ച കാര്യം തന്നെയാണ്.സത്യത്തില്‍ ഈ പാമ്പ് കയറുന്നതിനേക്കാള്‍ നല്ലതല്ലേ പാമ്പ് കയറാതിരിക്കാന്‍ ശ്രദ്ധിക്കുന്നത്. ഇത്തരത്തില്&zwj...