ഐപിഎലില്‍ ബാംഗ്ലൂരിന് അഞ്ചാം ജയം. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 10 വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ആദ്യം ബാറ്റ്ചെയ്ത പഞ്ചാബിനെ 15.1 ഓവറില്‍ 88 റണ്ണിന് ബാംഗ്ലൂര്‍ എറിഞ്ഞിട്ടു...