റംസാന്‍ കാലം വീട്ടമ്മമാര്‍ക്ക് രുചികള്‍ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. മലബാറിന്റെ ഏത് പ്രദേശത്തുംഉണ്ടാകുന്ന ഒരു വിഭവമാണ് കിളിക്കൂട്. മലബാറിന്റെ സ്വന്തം കിളിക്കൂട് ...