മാമ്പഴ പുളിശ്ശേരി ഇഷടമില്ലാത്തവര്‍ ആരും ഉണ്ടാകില്ല. മാമ്പഴകാലമായാല്‍ വീടുകളില്‍ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് മാമ്പഴ പുളിശ്ശേരി. രുചികരമായ മാമ്പഴ പുളിശ്ശേരി എങ...
വെള്ളയപ്പം, വെള്ളേപ്പം, അപ്പം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന വിഭവം മലയാളികളുടെ പ്രാതല്‍ വിഭവങ്ങളില്‍ പ്രധാനമാണ്. വെള്ളേപ്പവും ഇറച്ചിയും, വെള്ളേപ്പവും സ്റ്റൂവും, വെള്ളേപ്പവും മുട്ടക...
ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങള്‍ ഇഷ്ടമില്ലാത്ത ആരാണ് ഇല്ലാത്തത്. പല തരത്തിലുള്ള കട്‌ലറ്റ് ഉണ്ട്. ചിക്കന്‍ ഉപയോഗിച്ച് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം....
പാവയ്ക്കാ വെച്ച് കയ്പ്പില്ലാതെ എങ്ങനെ പാവയ്ക്കാ കറി ഉണ്ടാക്കാം എന്ന് നോക്കാം. ഒരുപോലെ കയ്പ്പ് വരുന്ന ഒരു പച്ചക്കറി ആണ് പാവയ്ക്കാ. പാവയ്ക്കാ തോരനും, മെഴുക്കുപുരട്ടി( ഉപ്പേരിയും ) തീയലും ആണ് സാധാര...
പാലിന്റെ വകഭേദമായ പനീര്‍ കാല്‍സ്യവും മറ്റു പോഷകങ്ങളും ഏറെയുള്ളൊരു ഭക്ഷ്യവിഭവമാണ്.പനീര്‍, ക്യാപ്സിക്കം എന്നിവ ചേര്‍ത്ത് പ്രാതലിനൊപ്പം കഴിയ്ക്കാവുന്ന ഒരു ഭക്ഷണമുണ്ടാക്കി നോക്കാം.&n...
എല്ലാ മലയാളികളും കഴിക്കുന്ന ഒരു ഭക്ഷണമാണ് ചോറ്. മിക്ക വീടുകളിലും ഉച്ച ഭക്ഷണം ചോറും കറിയും തന്നെ ആയിരിക്കുന്നു. എന്നാല്‍ ഒന്ന് ചോറില്‍ ഒരു വെറൈറ്റി ആയാലോ? സാധാരണ ചോറില്‍ നിന്നും വ്യത്...
രാവിലെ പ്രാതലിനൊപ്പം മുട്ടക്കറി ഉണ്ടാക്കുന്നര്‍ക്കായി ഒരു വെറൈറ്റി മുട്ടക്കറി. സ്വാദിഷ്ട്മായ ചെട്ടിനാട് സ്‌റ്റെല്‍ മുട്ടക്കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവക...
പ്രഭാത ഭക്ഷണങ്ങളില്‍ എല്ലാവരും ഉണ്ടാക്കുന്ന ഒന്നാണ് പൂരി. പൂരി മടുത്തോ? എങ്കിലിതാ ആലു പൂരി ട്രൈ ചെയ്യാം. പൂരികളില്‍ വ്യത്യസ്തത പരീക്ഷിക്കുന്നവര്‍ക്ക് വളരെ ഇഷ്ടപ്പെടുന്നൊരു വിഭവം...