(വായനക്കാര്ക്ക് ഈ നന്ദിദിനത്തില് താംഗ്സ് ഗിവിംഗ് ഡെയില് നന്ദിയും ആശംസയും നേര്ന്നുകൊണ്ട് ഈ കവിത സമര്പ്പിക്കുന്നു.) അര്പ്പിക്കാമിന്നും എന്നെന...
വടക്കന് പാട്ട് സിനിമകളിലെ രംഗങ്ങളെ എഐ വഴി പുനഃസൃഷ്ടിച്ചുകൊണ്ടുള്ള വീഡിയോ ആല്ബം, 'കടത്തനാടന് തത്തമ്മ' യൂട്യൂബില് റിലീസ് ചെയ്തു. ഉണ്ണിയാര്ച്ച, ഒതേനന്റെ മകന് എ...
ശരത് കാല സായാന്ഹത്തിലെ പ്രശാന്തസുന്ദരമായ ആകാശം . നീല നിറമുള്ളക്യാന്വാസില് തൂവെള്ള ചായത്തില് അലസമായി കോറിയിട്ടിരിക്കുന്ന ചിത്രങ്ങള് പോലെ വന്ധ്യ മേഘങ്ങള...
ഞാൻ മകൾ. ആത്മഹത്യയാൽ ആത്മാവിനെ സ്വതന്ത്രമാക്കി സർക്കാർ സേവനം അവസാനിപ്പിച്ച അച്ഛന്റെ മകൾ. അധിക...
ഓണം പൊന്നോണം വരവായി മാവേലി മന്നനും വരവായി എങ്ങും കൊട്ടും കുരവയും തട്ടു മുട്ട് താളമേളങ്ങള് ജന മനസ്സുകളില് കുളിര്മഴ തേന് മ...
എ.സി.ജോര്ജ്. നയന വര്ണ്ണ മനോഹരിയാം മാമലനാട് വയനാട് സഹ്യപര്വ്വത താഴ്വരകളില് തിലകമായ വയനാട് ഇന്നവിടെ വിങ്ങി തേങ്ങി നുറുങ്ങിയ മനസ്സുകള്&z...
പനി, ഒരു സൂത്രപ്പണിയാണ്; തന്നെയാരും എത്തിനോക്കുന്നില്ലെന്ന തോന്നലില് തനു കാട്ടിക്കൂട്ടുന്ന വേലത്തരം! തുടക്കത്തില് ഒരു തുമ്മല്&zwj...
ഞാന് മാന്യന്; 'ഞാനും' മാന്യന്. 'അതെ, ഞാനും നീയും മാന്യന്മാര്!' അപ്പോള്, ഈ പകല്മാന്യനാര്? ഞങ്ങളൊരു സംവാദത്തണ...