കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവവമാണ് ഐസ്‌ക്രീമുകള്‍, അങ്ങനെയെങ്കില്‍ ഇവ നാം തന്നെ നമ്മുടെ വീട്ടില്‍ ഉണ്ടാക്കിയാലോ അതിന്റെ...
അവല്‍ നനച്ചതും, അവല്‍ വറുത്തതും എല്ലാം വീട്ടില്‍ നാല് മണി പലഹാരങ്ങള്‍ ആണ് .കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയാല്‍ നല്&...
മധുര പലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല. ചോക്കലേറ്റും കേക്കുകളും നമ്മുക്ക് എന്നും പ്രിയം തന്നെ .കുക്കറില്‍ സ്വാദിഷ്ടമായ ഒരു പ്ലം കേക്കുണ്ടാക്കിയാലോ? അ...
സര്‍ബത്ത് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല് അല്പം കൂടു സ്‌പെഷ്യലായി പറഞ്ഞാല് കുലുക്കി സര്‍ബത്തായിരിക്കും കൂടുതല്‍ ഇഷ്ടം. നമ്മുടെ നാട്ടല്‍ അല്‍പം സ്&z...
ഒരു കാലത്ത് മലയാളിയുടെ അടുക്കളയില്‍ നിന്നും ഒഴിഞ്ഞ് മാറാത്ത ഒരു വിഭവമായിരുന്നു ഉണക്കമീന്‍. പെട്ടന്ന് കേട് വരാത്ത ഒന്നായത് കൊണ്ട് തന്നെ ഏവരും അടുക്കളയില...
എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ബിരിയാണിയാണ് പ്രഷര്‍ കുക്കര്‍ ചിക്കന്‍ ബിരിയാണി. സാധാരണ ബിരിയാണിയുടെ അതെ ടേസ്റ്റ് തന്നെ ഇതിനും കിട്ടും. പക്ഷെ ഉ...
തേങ്ങ ചേര്‍ത്ത് പല തരത്തിലുള്ള ചമ്മന്തികള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ബീഫ് ചമ്മന്തി കഴിച്ചിട്ടുണ്ടോ. കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതി...
ചേരുവകള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് -250 ഗ്രാം തേങ്ങ ചിരണ്ടിയത് -2 കപ്പ് ചെറിയ ഉള്ളി -20 എണ്ണം വെളുത്തുള്ളി - 5 അല്ലി ഇഞ്ചി -1 ഇഞ്ച...