Latest News

രുചികരമായ മുളക് ബജി

Malayalilife
  രുചികരമായ മുളക് ബജി

നാല്  മണി പലഹാരങ്ങള്‍ വീട്ടില്‍ ഉണ്ടക്കാന്‍ ആണ്  എല്ലാവര്‍ക്കും താല്‍പര്യം. വടക്കന്‍ കേരളത്തില്‍ നാല് മണി പലഹാരങ്ങള്‍ വൈകുന്നേര ചായയുടെ പലഹാരം ഒഴിവാക്കാന്‍ സാധിക്കില്ല. മുളക് ബജി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം

ചേരുവകള്‍
1. ബജി മുളക്  5 എണ്ണം
2. കടലമാവ്  3 ടേബിള്‍ സ്പൂണ്‍
3. കായം  2 നുള്ള്
4. മുളകുപൊടി  1/4 ടീസ്പൂണ്‍
5 ഉപ്പ്  ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കടലമാവ്, ഉപ്പ്, കായം, മുളകുപൊടി, എന്നിവ ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴയ്ക്കുക. കുറച്ചു കട്ടിയുള്ള മാവായിരിക്കണം. മുളക് ഇതില്‍ മുക്കി എണ്ണയില്‍ വറുത്ത്കോരുക. മുളക് ചെറുതായി വരയണം. ഇല്ലെങ്കില്‍ ചൂടാകുമ്പോള്‍ പൊട്ടിത്തെറിക്കും.

Read more topics: # how to -make -mulaku baji
how to -make -mulaku baji

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES