വൈകുന്നേരങ്ങളില്‍ കുട്ടികള്‍ സ്‌ക്കൂള്‍ വിട്ട് വരുമ്പോള്‍ എന്തെങ്കിലും സ്‌നാക്‌സ് ഉണ്ടാക്കി വെക്കുന്നവരാണ് എല്ലാ അമ്മമാരും. എളുപ്പത്തില്‍ കുട്ടികള്‍ ഇഷ്ടപ്...
ചെമ്മീന്‍ വിഭവങ്ങളുടെ രുചി ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ചെമ്മീന്‍ വിഭവങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ചെമ്മീന്‍ റോസ്റ്റ്.അത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ...
പഴം നിറച്ചത് വളരെ എളുപ്പത്തില്‍ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാമെന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. വളരെ ചെറിയ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന...
പോഷക സമൃദ്ധമായ വെജിറ്റബിള്‍ സൂപ്പാണ് മഷ്‌റൂം. ഒപ്പം സ്വാദിഷ്ടവും. മഷ്റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക...
എല്ലാ ദിവസവും ഉച്ചയ്ക്ക ഊണിന് എന്ത് സ്‌പെഷ്യല്‍ ആയി ഉണ്ടാക്കാം എന്ന് ആലോചിച്ച് വിഷമിക്കേണ്ട. വീട്ടില്‍ എല്ലാവര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു കറി തയ്യാറാക്കാം. എങ്ങെ ഇഞ്ചിക്ക...
പത്തിരിയും ചിക്കന്‍ കറിയും നമുക്കെല്ലാം ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ്. ഇന്ന് നമുക്ക് പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കിയാലോ.ആദ്യം നമുക്ക് പത്തിരി ഉണ്ടാക്കാം. ഇതിനാവശ്യമുള്ള സാധനങ...
ഒരുപാട് ഔഷധഗുണങ്ങളും പോഷകങ്ങളുടെയും കലവറയാണ്. നെല്ലിക്ക കൊണ്ട് അച്ചാര്‍ ഇടാറാണ് മിക്ക ആളുകളും. എന്നാല്‍ ഇത്തവണ ഒരു വെറൈറ്റി പരീക്ഷിച്ചാലോ. ക്രിസ്തുമസ് ന്യൂയര്‍ കാലമായതുകൊണ്ട് തന്നെ ന...
എല്ലാവര്‍ക്കും ക്രിസ്മ്സ് തിരക്കിലാണെങ്കിലും ഭക്ഷണത്തില്‍ ഒട്ടും കുറവ് വരുത്താറില്ല. പന്നിയിറച്ചിയുടെ സ്വാദ് അറിയാന്‍ ഇതാ പുതിയ ഒരു വിഭവം പരിചയപ്പെടാം 'പോര്‍ക്ക് വിന്താലു...