കേരളത്തിലുടനീളം കണ്ടുവരുന്ന വളരെ രുചികരമായ ഭക്ഷ്യവിഭവമാണ് ഇത്. പരിപ്പ്, പച്ചമുളക്, വേപ്പില, ഉപ്പ്,ചുവന്നുള്ളി, ഇഞ്ചി എന്നിവ കുഴച്ച് കൈയ്യില്‍ വച്ച് അമര്‍ത്തി എണ്ണയില്&zw...
അരികൊണ്ട് മാത്രമല്ല ചെറുപയര്‍ കൊണ്ടും ദോശയുണ്ടാക്കാം. നല്ല പച്ചനിറത്തിലുള്ള ദോശ. നിറം മാത്രമല്ല രുചിയും സൂപ്പറാണ്. ചെറുപയര്‍ കുതിര്‍ത്ത് അരച്ചെടുത്താണ് ഈ ദോശയുണ്ടാക്...
മലബാര്‍ ചിക്കന്‍ കറി തയ്യാറാക്കാന്‍ വളരെ എളുപ്പവുമാണ്. മക്കളുടേയും മാതാപിതാക്കളുടേയും വയറും മനസ്സും നിറക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മുന്നും പിന്നും നോക്കാതെ തയ്...
നമ്മുടെ ആഹാരശീലങ്ങളാണ് പലവിധ രോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങളായി വര്‍ത്തിക്കുന്നതെന്നത് കാലങ്ങളായി നിരവധി പഠനങ്ങളിലൂടെ തെളിഞ്ഞ വസ്തുതയാണ്. ഡയറ്റ് കോക്ക്, ഷുഗര്‍ഫ്രീ ഡ്രി...
മുരിങ്ങ മരത്തില്‍ പടര്‍ന്ന കോവല്‍ വള്ളിയില്‍ നിന്ന് കോവയ്ക്ക പറിച്ചതാ.കുറെ മുരിങ്ങപ്പൂ കൊഴിഞ്ഞുവീണു. അതെടുത്തു തോരനുണ്ടാക്കി..മുരിങ്ങപ്പൂ തോരന്‍. ഒരു പ്ലേറ്റ...
രാവിലെ പലഹാരമായി ഉപ്പുമാവ് കഴിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല. പലര്‍ക്കും ഒരേ രീതിയില്‍ കഴിച്ചു മടുത്തു എന്ന് തന്നെ പറയാം. എന്നാല്‍ പുതിയ രീതിയില്‍ ഉപ്പുമാവ്...
തെക്കേ ഏഷ്യയില്‍ പ്രധാനമായും ഇന്ത്യയിലെ ഒരു കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവമാണ് ചിക്കന്‍ ടിക്ക. പഞ്ചാബി ടിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചില സ്ഥലങ്ങളില്‍ എല...
കേരളത്തിന്റെ നാടന്‍ രുചികളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വിഭവമാണ് സമ്പാര്‍. കേരളത്തില്‍ ഒരോ ഇടത്തും സമ്പാര്‍ വെക്കുന്ന രീതി വിത്യസ്ഥമാണ്. അത്ത...