ഓക്‌സിജന്‍ കൂടുതല്‍ ഉപയോഗിക്കുന്ന വ്യായാമങ്ങളെയാണ് എയ്‌റോബിക് വ്യായാമങ്ങള്‍ എന്ന് പറയുന്നത്. പതിവായി എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതു കൊ...
ഭാരം കുറയ്ക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും പല തരത്തിലുളള ഡയറ്റുകളുണ്ട്. മാംസാഹാരങ്ങള്‍ അവഗണിച്ചും പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചുമൊക്കെയുളള ഡയറ്റ് എല്ലാവര്&...
കൈവെള്ളയില്‍ വയ്ക്കാവുന്ന അത്ര ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ മൂല്യം എത്രയോ വലുതാണ്. ചൂടില്‍ തളര്‍ന്നു വരുമ്പോള്‍ ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ മത...
പോഷകങ്ങളുടെ അളവ് കൂടുതലും വില കുറവുമുള്ള ഉല്‍പ്പന്നമാണ് സോയാബീന്‍.സോയാബീന്‍ പോഷകപ്രദമായ ഭക്ഷണമാണ് . വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നം.മുടി...
ആപ്പിള്‍ ചില്ലറകാരന്‍ അല്ല എന്ന് നമ്മള്‍ പണ്ട് മുതല്‍ കേട്ടിട്ടുണ്ട്. നിത്യേന ഒരു ആപ്പിള്‍ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിര്‍ത്തുമെന്ന് പറയുന്നതാണ്. വ...
ആരോഗ്യകരമായ ശീലങ്ങള്‍ നാം വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് എപ്പോഴും ആരോഗ്യകരം. ആരോഗ്യത്തിന്റെ അടിസ്ഥാനം നമ്മുടെ അടുക്കളയാണെന്നും പറയാം. അതിരാവിലെ വെറുംവയറ്റില്‍ ആരോഗ്യകരമായ ശീല...
വണ്ണം കുറക്കാന്‍ വേണ്ടി കാണുന്നതെല്ലാം ഇനി ട്രൈ ചെയ്യണ്ട. എല്ലാവര്‍ക്കും പരീക്ഷിച്ചുനോക്കാവുന്ന ഒന്നാണ് ഇത്. റാസ്‌ബെറി എന്ന് ഫലം ഇന്ത്യയില്‍ സാധാരണ ലഭിക്കുന്ന ഒന്നല്ലെങ്കിലും വള...
കൃത്യമായ ജീവിത ചര്യകളിലൂടെ നല്ല ആരോഗ്യം നേടാമെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ജീവിത ചര്യകളില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. തിരക്കു പിടിച്ച നമ്മുടെ ജീവിതത്തില്‍ കൂടുതല...