പതിനായിരങ്ങള്‍ ചിലവഴിച്ച് പ്രമേഹ ചികിത്സ നടത്തിയിട്ടും രോഗവിമുക്തി ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ ഇതാ തീര്‍ത്തും പ്രകൃതിദത്തവും നിര്‍ദ്ദോഷവുമായ വഴി...
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാലില്ലാത്ത ചായ ഉപയോഗിക്കൂ. പാല്‍ചായ കൊണ്ട് ഈ ഗുണം കിട്ടില്ല. കാരണം കൊഴുപ്പു കുറയ്ക്കാനുള്ള ചായയുടെ കഴിവു പശുവിന്‍പാല്‍ കൂട്ടിക്കല...
ഇഞ്ചി ജ്യൂസ് പ്രമേഹം കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സിഡ്നി സര്വകലാശാലയിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണകത്തിലാണ് കണ്ടെത്തല്. ഇഞ്ചിയുടെ നീര് ഉപയോഗിക്കുന്നവരുടെ പേശികള് രക്തത്തില്‍ ന...
നമ്മള്‍ കഴിക്കേണ്ട പലതിനെ കുറിച്ചും നമുക്ക് ഒരു ധാരണയില്ല എന്നതാണ് സത്യം. ശരീരത്തിനു വേണ്ടത് എന്താണ് എങ്ങിനെ കഴിക്കണം എന്നത് ഒന്നും അറിയില്ല. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്&z...
യോഗ ചികിത്സ എന്നത് വിശദീകരിക്കാന്‍ എളുപ്പമല്ല.അത്രയേറെ ആഴവും പരപ്പും ഉള്ള വിഷയമായതിനാലാണിത്. യോഗ ചികിത്സ എന്നത് ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു ശാഖയാണ്. വേദന ശമിപ്പിക്കാനും മറ്റു ശാരീരികാസ്വാസ...
ശരീരപ്രകൃതി അനുസരിച്ച് ഭൂരിഭാഗം ആളുകള്‍ക്കും പരാതി മാത്രമാണ്. വണ്ണം കൂടിയാലും പ്രശ്‌നം വണ്ണം കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. വണ്ണമുള്ളവര്‍ക്കേ അതിന്റെ വിഷമം എ...
ഇനി വരുന്നത് മഞ്ഞുകാലമാണ്. മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു സമയമാണ്. ഭക്ഷണം കഴിക്കുന്നതു തന്നെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഉത്തമ മാര്‍ഗം.ഇതിനായി പ്രത്യേക ഭക...
എല്ലാ രാത്രിയിലും സുഖമായി ഉറങ്ങണമെന്ന ചിന്തയുള്ളവര്‍ കുറവല്ല. എന്നാല്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദവും മറ്റ് പല വിധത്തിലുള്ള സ്ട്രെസും കാരണം ഇതിന് സാധിയ്ക്കാറില്ല എന്നതാണ് സത്യം. ഇന്ന...