നമ്മള്‍ കഴിക്കേണ്ട പലതിനെ കുറിച്ചും നമുക്ക് ഒരു ധാരണയില്ല എന്നതാണ് സത്യം. ശരീരത്തിനു വേണ്ടത് എന്താണ് എങ്ങിനെ കഴിക്കണം എന്നത് ഒന്നും അറിയില്ല. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്&z...
യോഗ ചികിത്സ എന്നത് വിശദീകരിക്കാന്‍ എളുപ്പമല്ല.അത്രയേറെ ആഴവും പരപ്പും ഉള്ള വിഷയമായതിനാലാണിത്. യോഗ ചികിത്സ എന്നത് ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു ശാഖയാണ്. വേദന ശമിപ്പിക്കാനും മറ്റു ശാരീരികാസ്വാസ...
ശരീരപ്രകൃതി അനുസരിച്ച് ഭൂരിഭാഗം ആളുകള്‍ക്കും പരാതി മാത്രമാണ്. വണ്ണം കൂടിയാലും പ്രശ്‌നം വണ്ണം കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. വണ്ണമുള്ളവര്‍ക്കേ അതിന്റെ വിഷമം എ...
ഇനി വരുന്നത് മഞ്ഞുകാലമാണ്. മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു സമയമാണ്. ഭക്ഷണം കഴിക്കുന്നതു തന്നെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഉത്തമ മാര്‍ഗം.ഇതിനായി പ്രത്യേക ഭക...
എല്ലാ രാത്രിയിലും സുഖമായി ഉറങ്ങണമെന്ന ചിന്തയുള്ളവര് കുറവല്ല. എന്നാല് പലപ്പോഴും മാനസിക സമ്മര്ദ്ദവും മറ്റ് പല വിധത്തിലുള്ള സ്ട്രെസും കാരണം ഇതിന് സാധിയ്ക്കാറില്ല എന്നതാണ് സത്യം. ഇന്ന...
കൈവെള്ളയില് വയ്ക്കാവുന്ന അത്ര ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ മൂല്യം എത്രയോ വലുതാണ്. ചൂടില് തളര്ന്നു വരുമ്പോള് ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിച്ചാല് മതി, സകല ക്ഷീണവും പ...
വെളുത്തുള്ളി ലോകത്തില് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളില് ഒന്നാണ്.100 ഗ്രം വെളുത്തുള്ളിയില് 150 കലോറി, 6.36 ഗ്രാം പ്രോട്ടീന്, വിറ്റാമിന്&...
തക്കാളിയുടെ ഗുണങ്ങളെപ്പറ്റി എല്ലാവര്ക്കും അറിയാം. എന്നാല് തക്കാളി ജ്യൂസായി കഴിക്കുന്നവര് കുറവാണ്. ഇതാ ഇത്തരത്തിലുള്ളവര്ക്കായി പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം ...