തക്കാളിയുടെ ഗുണങ്ങളെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ കുറവാണ്. ഇതാ ഇത്തരത്തിലുള്ളവര്‍ക്കായി പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം ...
കാപ്പി കുടി ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ കാപ്പിയെ കുറിച്ച് വല്ലതും അറിഞ്ഞാണോ ഈ ശീലം തുടങ്ങിയത്. കാപ്പി കുടിച്ചാല്‍ കരളിനെ സംരക്ഷണം നല്‍കാം. അതുപോലെ നിങ്ങള്‍ മദ്യപാനം ഇത്ത...
ആരോഗ്യകരമായി ജീവിതത്തിന് നല്ല ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മതി. അതുപോലെ അസുഖങ്ങളെയും അകറ്റി നിര്‍ത്തുന്നതിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് മുഖ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈന്തപ്പഴം...
മനുഷ്യസഹജമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍. എല്ലാവര്‍ക്കും ഇടക്കിടെ എങ്കിലും വരാറുള്ളതാണ് ജലദോഷം. എന്ത് അസുഖം വന്നാലും ഒന്നും നോക്കാതെ ഡോക്ടറെ പോയി കാണിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും...
ആരോഗ്യമുള്ള ജീവിതമാണ് മനുഷ്യര്‍ക്ക് എല്ലാത്തിനും ഉപരി പ്രാധാന്യം നല്‍കുന്നത്. നല്ല ആരോഗ്യത്തിനും അറിവിനും വേണ്ടി ഭക്ഷണങ്ങളില്‍ വരെ നമ്മള്‍ അധികം ശ്രദ്ധ കൊടുക്കുന്നവരാണ്. ആരോഗ്യമു...
പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട് എന്നയാണ് സത്യം എന്നാല്‍ നമ്മള്‍ അത് അറിയുന്നില്ല. അത്തരത്തിലുള്ള പല അസുഖങ്ങള്‍ക്കും...
അധികം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശനമാണ് അലര്‍ജിയും കഫക്കെട്ടും. ആരോഗ്യകാര്യങ്ങളില്‍ പല പ്രശ്‌നങ്ങളുണ്ടെങ്കിലും പലരേയും സ്ഥിരമായി അലട്ടുന്ന ഒന്നാണ് കഫക്കെട്ട്. കഫക്കെട്ട് മാറാ...
മത്സ്യങ്ങളില്‍ മലയാളികളുടെ പ്രിയങ്കരനാണ് ചാള അല്ലെങ്കില്‍ മത്തി. മത്തിയുടെ മാഹാത്മ്യം പറഞ്ഞറിയിക്കേണ്ട ഒന്നാണ്. കാരണം വിലയോ തുച്ഛം ഗുണമോ മെച്ചം എന്ന് പറയുന്ന പോലെ മത്തിയുടെ ഗുണങ്ങള്‍...