ഒരു വയസുള്ള കുഞ്ഞുങ്ങള്‍ക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലില്‍ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്‌പോഴേക്ക...
നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍ഷ്യം എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി നെല്ലിക...
കുട്ടികളിലും മുതിര്‍ന്നവരിലും ഇപ്പോള്‍ താല്‍പ്പര്യം കൂടുതല്‍ ഫാസ്റ്റ് ഫുഡിനോടാണ്. ഇ്ത്തരത്തിലുള്ള ജങ്ക് ഫുഡ്‌സിനോടുള്ള പ്രിയം ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് തരുന്നത്. എല്ലാവ...
സ്ഥിരവും ഊര്‍ജ്ജസ്വലവുമായ വ്യായാമംകൊണ്ട് ഹൃദ്രോഗ സാധ്യത 30-40 ശതമാനം വരെയും ഹൃദ്രോഗാനന്തര മരണസാധ്യത 50 ശതമാനം വരെയും പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ട...
സാധാരണയായി പാല്‍ കുടിക്കുന്നത് കുട്ടികല്‍ മാത്രമാണ് എന്നതാണ് ധാരണ.എന്നാല്‍ ആ ധാരണ തിരുത്താന്‍ സമയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പാ...
മനസുതുറന്നു ചിരിക്കാന്‍ കഴിയുക എന്നു പറഞ്ഞാല്‍ തന്നെ ഭാഗ്യമാണ്. അപ്പോള്‍ ഇത് ആരോഗ്യത്തിനു കൂടി സഹായിക്കുമെങ്കിലോ... ചിരി മാനസികസമ്മര്‍ദം ഇല്ലാതാക്കാനും ലഘൂകരിക്കാനും സഹായി...
ഒരു യുവാവും യുവതിയും വിവാഹം കഴിക്കുന്നതോടെ ഭാര്യയും ഭര്ത്താവുമായി മാറുന്നു. ജീവിതകാലം മുഴുവന് ഒന്നിച്ച് സ്നേഹിച്ച് കഴിഞ്ഞോളാമെന്ന ഉടമ്പടിയാണ് വിവാഹം. പക്ഷേ പലരും...
പപ്പായ ഔഷധങ്ങളുടെ കലവറയാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്ജ്ജം നല്കുന്നതിനാല് ഏതു രോഗാവസ്ഥയിലും പപ്പായ ഉപയ...