പപ്പായ ഔഷധങ്ങളുടെ കലവറയാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്കുന്നതിനാല് ഏതു രോഗാവസ്ഥയിലും പപ്പായ ഉപയ...
ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ് നമ്മള് മലയാളികള്‍. ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ...
ഓക്സിജന്‍ കൂടുതല്‍ ഉപയോഗിക്കുന്ന വ്യായാമങ്ങളെയാണ് എയ്റോബിക് വ്യായാമങ്ങള്‍ എന്ന് പറയുന്നത്. പതിവായി എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതു കൊ...
ഭാരം കുറയ്ക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും പല തരത്തിലുളള ഡയറ്റുകളുണ്ട്. മാംസാഹാരങ്ങള്‍ അവഗണിച്ചും പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചുമൊക്കെയുളള ഡയറ്റ് എല്ലാവര്&...
കൈവെള്ളയില്‍ വയ്ക്കാവുന്ന അത്ര ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ മൂല്യം എത്രയോ വലുതാണ്. ചൂടില്‍ തളര്‍ന്നു വരുമ്പോള്‍ ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ മത...
പോഷകങ്ങളുടെ അളവ് കൂടുതലും വില കുറവുമുള്ള ഉല്‍പ്പന്നമാണ് സോയാബീന്‍.സോയാബീന്‍ പോഷകപ്രദമായ ഭക്ഷണമാണ് . വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നം.മുടി...
ആപ്പിള്‍ ചില്ലറകാരന്‍ അല്ല എന്ന് നമ്മള് പണ്ട് മുതല്‍ കേട്ടിട്ടുണ്ട്. നിത്യേന ഒരു ആപ്പിള്‍ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിര്‍ത്തുമെന്ന് പറയുന്നതാണ്. വ...
ആരോഗ്യകരമായ ശീലങ്ങള്‍ നാം വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നതാണ് എപ്പോഴും ആരോഗ്യകരം. ആരോഗ്യത്തിന്റെ അടിസ്ഥാനം നമ്മുടെ അടുക്കളയാണെന്നും പറയാം. അതിരാവിലെ വെറുംവയറ്റില്‍ ആരോഗ്യകരമായ ശീല...