ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്. ആരോഗ്യത്തിനു മാത്രമല്ല, അനാരോഗ്യത്തിനും ഭക്ഷണങ്ങള് തന്നെ കാരണമാകുമെന്നതാണ് രസകരം. ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണങ്ങളുണ...
എല്ലാ വീടുകളിലും യഥേഷ്ഠം ലഭ്യമാകുന്ന സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയുടെ വരെ ഗുണങ്ങള് ഏറെയാണ്. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷ...
ക്ഷീണം അകറ്റുന്നതിന് മലയാളികളുടെ ഫേവററ്റ് പാനിയമാണ് നാരങ്ങാ വെള്ളം. ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര് പറയുന്നത്. ശരീരത...
ശരീരത്തിന് ഏറെ അസ്വസ്ഥതകളും ക്ഷീണവും ഉണ്ടാക്കുന്ന കാലമാണ് വേനല്ക്കാലം. അതിനാല് ജലത്തിന്റെ അളവ് ശരീരത്തില് കുറയാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. നിരവധി അസുഖങ്ങള് പിടിപെ...
വേനല്കാലമാകുന്നതോടെ പല തരത്തിലുള്ള രോഗങ്ങളും പടര്ന്ന് പിടിക്കുന്നത് പതിവാണ്. ഉഷ്ണകാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട രോഗമാണ് ചിക്കന് പോക്സ്. ശരീരത്തില്...
കരളിന്റെ സാധാരണ പ്രവര്ത്തനങ്ങള് തകരാറിലാക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.വളരെ കരുതലോടെയുള്ള ചികിത്സയും പരിചരണവും മഞ്ഞപ്പിത്തത്തിന് അത്യാവശ്യമാണ്.ശരീരത്തിലെ ഏറ്റവും വലി...
വേനല് കാലത്ത് അന്തരീക്ഷത്തിന്റെ ചൂട് ദിവസം തോറും വര്ധിച്ച് വരികയാണ്.കേവലം ഒരു ചൂടുകൂടല് മാത്രമല്ല ഈ വേനല്. അതിനുമപ്പുറം ഗുരുതര ആരോഗ്യപ്രശ്നങ്ങളും വെള്ള...
ഗുണങ്ങള് നിരവധിയുളള ഓറഞ്ച് കഴിക്കാത്തവരായി ആരു തന്നെയില്ല. വിറ്റാമിന് സിയുടെയും കാത്സ്യത്തിന്റെയും ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുളളത്. നിത്യവും ഓറഞ്ച് കഴിക്കുന്നത് വ...