മ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന ഒന്നാണ് മധുരക്കിഴങ്ങ് .മധുരക്കിഴങ്ങില്‍ എത്രമാത്രം ഗുണമുണ്ടെന്നേ ആരും തന്നെ ചിന്തിക്കാറില്ല എന്നാല്‍ പണ്ടുകാലത്തെ ആളുകള്‍ മധുരക്കിഴങ്ങിനെ കൂടുതല്‍ ഉപയോഗിച്ചുവന്നിരുന്ന ഒരു ഭക്ഷണമാണത്രെ .ഇത് കഴിച്ചാല്‍ വിശപ്പിനെ ശമിപ്പിച്ചു ഏറെനേരം ഊര്‍ജസ്വരാലായി നിര്‍ത്താന്‍ സഹായിക്കുന്നു ഇത്പച്ചക്കു കഴിക്കുന്നവരും വേവിച്ചു കഴിക്കുന്നവരുമുണ്ട് .
മണ്ണിനടിയില്‍ഉണ്ടാകുന്ന ഇത് ഒരു കിഴങ്ങു വര്‍ഗ്ഗത്തില്പെടുന്നു .മധുരക്കിഴങ്ങ്ഉപയോഗിക്കുന്നവര്‍ക്ക് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു . കാന്‍സറിനെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട് ഇതില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ എന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ഇതിന് സഹായിക്കുന്നു .
ഇത് കഴിക്കുന്നത് മൂലം മനുഷ്യന്റെ രക്തചംക്രമണവും അനായാസമാക്കുകായും ഇവയിലുള്ള ഉയര്‍ന്ന പഞ്ചസാര അളവ് കഴിക്കുന്നവരില്‍ പ്രസരിപ്പും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.