Latest News

കുരുമുളകിട്ട വെള്ളം ദിവസവും കുടിച്ചാല്‍ ഗുണങ്ങളേറെ; ശീലമാക്കാം ഇവയെല്ലാം

Malayalilife
കുരുമുളകിട്ട വെള്ളം ദിവസവും കുടിച്ചാല്‍ ഗുണങ്ങളേറെ; ശീലമാക്കാം ഇവയെല്ലാം

കുരുമുളകിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ കുരുമുളക് ഇട്ട് കുടിച്ചാൽ ഈ ഗുണങ്ങൾ വർധിക്കുകയേ ഉള്ളു. ശരീരത്തിലെ ഡീഹൈഡ്രേഷന്‍ മാറ്റാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും കുരുമുളക് ഇട്ട വെള്ളം ഉത്തമമാണ്. ചര്‍മകോശങ്ങളിലെ അഴുക്കുകള്‍ നീക്കാനും നല്ലൊരു വഴിയാണിത്.

കൂടാതെ ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഊര്‍ജം നല്‍കാനും കുരുമുളകിന് കഴിയും. കുരുമുളക് ചൂടു വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ എല്ലാ വിഷാംശവും നീക്കം ചെയ്യാനും കുരുമുളകിനാകും.

 

Read more topics: # benefits of daily use paper water
benefits of daily use paper water

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES