പല രോഗങ്ങള്‍ ഒരുമിച്ച്ചെറുപ്പക്കാരെ അപേക്ഷിച്ച് അസാധാരണമായ രീതിയിലാണ് വാര്‍ധക്യത്തില്‍ രോഗങ്ങളുടെ കടന്നുവരവ്. രോഗലക്ഷണങ്ങള്‍ അസുഖംബാധിച്ച അവയവത്തിനായിരിക്കില്ല. ...
നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടെങ്കിൽ സൂക്ഷിക്കുക !ശരീരത്തിലെ രണ്ടു പ്രധാന അവയവങ്ങളുടെ തകരാർ ചൂണ്ടിക്കാണിക്കുന്ന മുന്നറിയിപ്പാണ് അത് അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്. ...
ചുക്കില്ലാത്ത കഷായമില്ല എന്നൊരു പഴഞ്ചൊല്ലുണ്ട് . ഇഞ്ചിയും ഇഞ്ചി ഉണക്കി എടുത്ത ചുക്കും എല്ലാം ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉള്ളവയാണ് . Zingiber Officinale എന്നാണു ഇഞ്ചിയുടെ ശാസ്ത്രീയ നാമം...
ചായയും കാപ്പിയും നമ്മള്‍ മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ്. ലെമണ്‍ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് പല തരത്തിലുള്...
ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കോവക്ക. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും വളരെ വലുതാണ്. ആരോഗ്യസംരക്ഷണത്തിന് പ്രത...
മതിയായ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നവരാണോ നിങ്ങൾ? ഉറക്കപ്രശ്‌നങ്ങൾക്ക് പരിഹാരം നിങ്ങൾക്ക് വീട്ടിൽത്തന്നെ കാണാവുന്നതേയുള്ളൂ. ഉറക്കക്കുറവ് വ...
ശരീരത്തിന്റെ ഭാരം കുറയ്ക്കണമെന്ന് കരുതുന്നവർ ഒട്ടും കുറവല്ല. അതിനായി ജിമ്മിൽ പോവുകയും എക്സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങളും വാങ്ങി കാശു കളയുന്നവരാണ് മിക്കവരും. ഇത്രയൊക്കെ കഷ്ട...
സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണം. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. ദേഹംകുത്തിനോവുക, രുചിയില്ല...