ഭക്ഷണത്തില്‍ ധാരാളം മഞ്ഞള്‍ ഉള്‍പ്പെടുത്തിയാല്‍ കാന്‍സറിനെ ചെറുക്കാമെന്ന് ഗവേഷകര്‍. മഞ്ഞളിലുള്ള ഘടകത്തിന് കാന്‍സറിനെ പ്രതിരോധിക്കാനാകുമെന്നാണ് കണ്ടെത...
സന്തോഷമായാലും സങ്കടമായാലും മദ്യം ഒഴിവാക്കപെടാന്‍ ആകാത്ത സാധനമായി മാറിയിരിക്കുന്നു. ആണുങ്ങളായാല്‍ രണ്ടെണ്ണം അടിക്കണമെന്നും അല്ലാത്തവന് ആണുങ്ങളല്ലെന്നുമാണ് പലരുടെയും ...
അമിതവണ്ണം അലട്ടുന്ന പ്രശ്നങ്ങള്‍ പലതാണ്. അമിതഭാരം കുറയ്ക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക...
മീന്‍ മലയാളികള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭക്ഷ്യവിഭവമാണ്. കേരളത്തിലെ ഭൂരിഭാഗം ആളുകളും ദിനസവും മീന്‍ ഉപയോഗിക്കുന്നവരുമാണ്. രുചിയുള്ള ഒരു ഭക്ഷണപദാര്ത്...
ജലദോഷം ശമിക്കാന്‍ ആശപത്രികളിലേക്ക് പോകാതെ നമുക്ക് വീടുകളില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് അവ എന്തെന്ന് നോക്കാം 1 ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറു...
മുന്തിരിയിലെ ക്യുവര്‍ സെറ്റിന് തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്. മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയ...
മറ്റ് പഴങ്ങളെ അപേക്ഷിച്ച് വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ശമിപ്പിക്കാന്‍ കഴിയുന്ന ഫലമാണ് തണ്ണിമത്തന്. 92 ശതമാനവും ജലമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വേനലില്‍&zwj...
പുഷ്പങ്ങളില്‍ നിന്നോ പുഷ്പേതര ഗ്രന്ഥികളില്‍ നിന്നോ തേനീച്ചകള്‍ പൂന്തേന്‍ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേന്‍ മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത...