നമ്മുടെ തൊടിയില്‍ കാണുന്ന പ്ലാവില നമുക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ മരുന്നാണ് .പക്ഷേ ഇത് അധികം ആരും ഉപയോഗിക്കുന്നില്ല .കാരണം അതിനെ...
ഊര്‍ജജത്തിനും ശാരീരിക വളര്‍ച്ചയ്ക്കും ഏറെ ഗുണകരമായ ഒന്നാണ് നേന്ത്രപ്പഴം . സാധാരണയായി എല്ലാവര്‍ക്കും നേന്ത്രക്കായയും പഴവുമെല്ലാം പ്രിയകരമാണ് . തോരനായും മെഴുക്കുപുരട്ടിയായിട്ടെല്ലാം നേ...
ദിവസവും ബാര്‍ലി വെളളം കുടിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയാമോ . കൊളസ്‌ട്രോള്‍,പ്രമേഹം മുതലായ രോഗങ്ങള്‍ ദിവസവും ബാര്‍ലി വെളളം കുടിക്കുന്നതില...
ക്യാരറ്റ് ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കം മാത്രമേ കാണൂ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം എന്നതുകൊണ്ടുതന്നെ പച്ചയ്‌ക്കും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. 1890 മൈ...
പഴത്തിന്റെ തൊലിയിലൂടെ ധാരാളം ഫൈബര്‍ ലഭിക്കും. ഏകദേശം 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ബി6-ും 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ സിയും നിങ്ങള്&zwj...
മറ്റ് ഫലങ്ങളേക്കാള്‍ കൂടുതല്‍ ആന്റിഓക്സിഡന്റ് മാതള ജ്യൂസില്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ പല പ്രശ്നങ്ങളും ഇതിലൂട...
വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേ...
ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി നോക്കൂ. ഇത് വേവിച്ചോ അല്ലാതെയോ ആകാം. വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഇതുപോലെ മുളപ്പിച്ചു ക...