നമ്മളില്‍ ഭൂരിഭാഗം പേരും മധുരം ഇഷ്ടപ്പെടുന്നവരാണ്.എന്നാല്‍ മധുരത്തിന്റെ അമിതോപയോഗം രോഗങ്ങള്‍ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.അതിനാല്‍ മധുരത്തിന്റെ കാര്യ...
എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നല്‍കാന്‍ ക്യാരറ്...
മെക്സിക്കോയാണ് ജന്മദേശമെങ്കിലും കേരളത്തിലെ അനുയോജ്യമായ കാലാവസ്ഥയില്‍ വളരെ സുലഭമായി ലഭിക്കുന്ന മുട്ടപ്പഴം ഏറെ പോഷകസമൃദ്ധമാണ്. പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭ...
ഇതാ മുഖക്കുരു ഒഴിവാക്കാന്‍ ചില എളുപ്പവഴികള്‍. 1, ഏറ്റവും പ്രധാനം ചര്‍മ്മ സംരക്ഷണമാണ്. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിച്ച്...
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സംരക്ഷണം നല്‍കുന്നു എന്നതാണ് ചെറുനാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത. ശരീരഭാരം കുറയ്ക്കല്‍, മെച്ചപ്പെട്ട ദഹനം, ശ്വാസകോശരോഗങ്ങളുടെ കുറവ...
നിറം വര്‍ദ്ധിപ്പിക്കാന്‍ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്കയിലൂടെ പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളേയും നമുക്ക് ഇല...
ആരോഗ്യത്തിനു സഹായിക്കുന്നതിലും ആരോഗ്യം കെടുത്തുന്നതിലും ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ വേണ്ട സമയത്തും ആരോഗ്യകരമായ രീതിയിലും കഴിച്ചില്ലെങ്കില്‍ അനാരോഗ്യമാകു...
മലയാളികളുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ് സോഫ്റ്റ് ഡ്രിങ്‌സുകള്‍ മിനറല്‍ വാട്ടറിന് പകരം മധുരമുളള പാനിയങ്ങളോടാണ് ഏവര്‍ക്കും പ്രിയം എന്നാല്‍ ഇത...