പച്ചരി 3 കപ്പ് യീസ്റ്റ് 1 ടീസ്പൂണ് തേങ്ങ ചിരവിയത് 1/2 മുറി തേങ്ങാപ്പാല് 1 കപ്പ് ചോറ് 3 ടേബിള് സ്പൂണ്&zwj...
മീന് കറി പല തരത്തിലും നമുക്ക് വെക്കാവുന്നതാണ്. ഏത് വിധത്തിലായാലും അല്പം എരിവും പുളിയും ഉണ്ടെങ്കില് മാത്രമേ മലയാളിക്ക് മീന് കറി ഒരു കറിയാവൂ. മീന് കറിയുടെ മണം അടുപ്പില്&zw...
മധ്യതിരുവിതാംകൂറിലെ രുചിക്കൂട്ടില്‍ ഏറെ പ്രിയപ്പെട്ടതാണ് കപ്പ ബിരിയാണി. കപ്പ നുറുക്കി വേവിച്ച് ഒപ്പം നല്ല ചിക്കനുമായി പിരട്ടി ബിരിയാണിയുണ്ടാക്കുന്നതാണ് കപ്പ ബിരിയാണി തയ്യാറാ...
ബീഫ് - 1 കപ്പ്, നീളത്തിൽ മുറിച്ചത് ബീഫ് ഒരു വലിയ കഷണമായി , ഫോർക്ക് കൊണ്ട് കുത്തി, കുരുമുളകും ഉപ്പും&...
ക്രിസ്പി ചിക്കനോട് താല്‍പര്യമില്ലാത്ത ചിക്കന്‍ പ്രേമികളുണ്ടാകില്ല. ഇവ റെസ്റ്റോറന്റുകളില്‍ പോയി വാങ്ങിക്കഴിയ്ക്കണമെന്നില്ല, വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ, ചിക്ക...
അമ്പലപ്പുഴ പാല്‍പ്പായസത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ പാല്‍പ്പായസമാണ് തൃപ്പുണ്ണിത്തുറയിലെ പാല്‍ പന്തീരാഴി. വിഷു സദ്യയ്ക്ക് നല്ല വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്...
പലരുടേയും കുട്ടിക്കാലങ്ങളിലെ വേനല്‍ അവധികളെല്ലാം ആഘോഷിച്ചിരുന്നത് പഴുത്ത മാങ്ങ കടിച്ചു നുണഞ്ഞും മമ്പഴ പുളിശ്ശേരി കൂട്ടി സദ്യയുണ്ടുമൊക്കെയാകും. മഞ്ഞു മാറി വേനലായാല്‍ മാമ്...
വീട്ടില്‍ അനായാസം തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ വിഭവമാണ് ഇറച്ചിപുട്ട്. പരീക്ഷണാര്‍ത്ഥം ഇറച്ചി പുട്ട് തയ്യാറാക്കാന്‍ ചുരുങ്ങിയ സമ.യം മാത്രമേ മതിയാകു. തയ്യാറാക്കേണ്ട ത...