ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും അസുഖങ്ങള്‍ പിടിപെടാം. എന്നാല്‍ ചില ഭാഗങ്ങള്‍ വളരെ ലോലമായത് കൊണ്ട് തന്നെ പെട്ടെന്നു തന്നെ അസുഖം ബാധിക്കാനും സാധ്യതയേറെയാണ്....
വാര്‍ധക്യത്തില്‍ ആരേഗ്യം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം വാര്‍ധക്യ പ്രശ്നങ്ങള്‍&zw...
എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്. ഇത് തടയാന്‍ ആയൂര്‍വേദത്തില്‍ ചില പൊടിക്കൈകളുണ്ട്. 1. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍&zwj...
ശരീരത്തില്‍ നിന്നു പുറന്തള്ളപ്പെടാതെ ദോഷാംശങ്ങളെ ഉണ്ടാക്കി, ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെ വിരുദ്ധം എന്നു പറയുന്നു. ശരീരത്തില്‍ എത്തിച്ചേരുന്ന ഉടനെ ഇവ ലക്ഷണങ്ങള്‍ ക...
തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. എന്നാല്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള...
ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ചില ഭക്ഷണങ്ങളുണ്ട്, കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇ...
അത്ര നിസാരമായി കാണേണ്ട ഒന്നല്ല കോങ്കണ്ണ്. യഥാസമയം ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ കാഴ്ച്ചശക്തി നഷ്ടപ്പെട്ടെന്ന് തന്നെ വരാം. ഇരു കണ്ണുകളിലേയും കൃഷ...
കൗമാരക്കിടയില് നീറുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മുഖക്കുരു. ഈ പ്രായത്തിനുള്ളില്‍ മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും. ചെറിയ ചുവപ്പ് കുരുക്കള്‍ പ്രത്യക്ഷപ്പെട്ട...