തടി കുറയ്ക്കാന്‍ മിക്കവരും ചെയ്യുന്നത് ഡയറ്റാണ്. കൃത്യമായ ഡയറ്റ് ചെയ്താല്‍ തടി കുറയ്ക്കാം. പലരും ഡയറ്റ് ചെയ്യാറുണ്ടെങ്കിലും അത്ഭുതങ്ങള്‍ മിക്കപ്പോഴും സംഭവിക്കാറില്ല....
തുടര്‍ച്ചയായുള്ള ഇരിപ്പ് ശരീരം വഴങ്ങാതിരിക്കാന്‍ കാരണമാകും.മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലിചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിക്കുന്...
ദിവസം മുഴുവന്‍ നീളുന്ന ഓട്ടപ്പാച്ചിലുകള്‍ക്കൊടുവില്‍ വീട്ടിലെത്തുമ്പോഴേക്കും ഒന്നു കിടന്നാല്‍ മതിയെന്നാവും. എന്നാല്‍ കിടക്കുന്നതിനു മുന്‍പൊരു കുള...
തക്കാളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ തക്കാളി കഴിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ അതിന്റെ ജ്യൂസ് കുടിക്കുന്നതാണ്.അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ...
മിക്ക പഴങ്ങളിലും പച്ചക്കറികളിലും ഒരു കോഡോടുകൂടിയുള്ള സ്റ്റിക്കറുകള്‍ നാം കാണാറുണെങ്കിലും പലപ്പോഴും അതിന് അവഗണിക്കാറാണ് പതിവ്. കടക്കാരാകട്ടെ പഴത്തിന്റെ ഗുണനിലവാരമാണ് ഇത...
ഹൃദയം മാറ്റിവെക്കാതെതന്നെ രോഗമുക്തി നല്കുന്ന ചികിത്സാരീതി കേരളത്തിലും പ്രതീക്ഷയാക്കുന്നു.കാര്‍ഡിയാക് കോണ്‍ട്രാക്റ്റിലിറ്റി മോഡുലേഷന് (സി.സി.എം.) ...
നേത്രരോഗങ്ങളില്‍ സര്‍വ്വസാധാരണമാണ് ചെങ്കണ്ണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈച്ചകളും വഴി വേഗം പടരുന്ന ചെങ്കണ്ണ് കൂടുതലായും വേനല്‍ക്കാലത്താണ് കണ്ടുവരുന്നതെങ്കിലും ഇപ്പോള്‍...
ദിവസത്തില്‍ ഒരു കാപ്പി കുടിക്കുന്നത് ഒരിക്കലും കാന്‍സറിന് കാരണമാകില്ലെന്ന് കണ്ടെത്തല്‍. കാലങ്ങളായി കാപ്പിയും കാന്‍സറും തമ്മിലുള്ള ബന്ധം ചര്ച്ചാവിഷയമ...