കൈയിലും കാലിലും ഉണ്ടാകുന്ന മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും പൊതുവേ സ്വയം ചികിത്സ നടത്താനാണ് പലരും ശ്രമിക്കുന്നത്. മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും ചികിത്സതേടാതെ ചൂടുവെള്ളം ഉപ...
സുപ്പുകള്ക്ക് പലപ്പോഴും നമ്മള് വലിയ പ്രാധാന്യമൊന്നും നല്‍കാറില്ല. എന്നാല്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട് തണുപ്പുകാലത്ത് ഏറ്റവും ഗുണമുള്ള വിഭവമാണ് സൂപ്പുകള്‍&z...
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
പനി വരുമ്പോഴേ പാരസിറ്റാമോള്‍ രണ്ടെണ്ണം വാങ്ങി വായിലിടുന്നവരാണ് മലാളികള്‍. പാരസെറ്റമോള്‍ ഡോക്ടോറോട് ചോദിക്കാതെ പോലുമാണ് പലരും തലവേദനയ്ക്കും പനിക്കും ഉപയോഗിക്കാറുള്ളത്...
1. ഉറക്കമില്ലായ്മ രാത്രി ഏറെ വൈകി കഴിക്കുന്ന ഭക്ഷണം ഉറക്കക്കുറവിന് കാരണമാകും. ഭക്ഷണം കഴിക്കാന്‍ വൈകുംതോറും ശരീരത്തിനും മനസ്സിനും ല...
ഇന്നത്തെ കാലത്ത് നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടി കൊഴിച്ചിലും കഷണ്ടിയും. മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ പല മരുന്നുകളും മാറി മാറി പരീക്ഷിക്കുന്നവരാണ്...
അസ്ഥികള്‍, സന്ധികള്‍, ഞരമ്പുകള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളാണ് വാതരോഗങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ആയുര്‍വേദശാസ്ത്രത്തിന്റെ മുഖ്യാചാര്യന്മാരായ സുശ്രുതന്, ചരക...
കാൻസർ ഒരു ശരാശരി മലയാളിയുടെ മനസ്സിൽ ഇടിത്തീ വീഴ്ത്തുന്ന പദം. ശാരീരികവും മാനസികവുമായി മനുഷ്യ ജീവിതം തല്ലിത്തകർക്കുന്ന മഹാ രോഗം. എന്നാൽ ഒരർത്ഥത്തിൽ നാം തന്നെയാണ് അറിഞ്ഞോ അറി...