എല്ലാ പനിയം ഭയക്കേണ്ടതില്ല. വൈറല്‍ പനിയും ജലദോഷ പനിയും സര്‍വ്വസാധാരണമായി എല്ലാവര്‍ക്കും വരുന്നതാണ്. അതുകൊണ്ട് തന്നെ പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ...
പനി വരുന്നത് അല്പം അസ്വസ്ഥതയാണെങ്കിലും ഇടക്കിടെ പനി വരുന്നത് ശ്രദ്ധിക്കേണ്ടതാണ്. പനി വരുന്ന സമയത്ത് ശരീരം കൂടുതല്‍ ക്ഷീണിക്കുന്നതിനാല്‍ തന്നെ,വെള്ളം വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. ധാരാ...