ആദ്യ ഒരു മണിക്കൂറിലാണ് ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും സംഭവിക്കുന്നത്. ഹൃദയ പേശിയിലെ കോശങ്ങള്‍ ഹൃദയാഘാതമുണ്ടായി ഓരോ മിനിറ്റിലും നശിച്ച് തുടങ്ങുന്ന...
മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള ഒരു പാനീയമാണ് സോഡ നാരങ്ങവെള്ളം. ശരീരത്തിലെ ഉന്മേഷം കൂട്ടുമെന്ന ധാരണയോടെയാണ് പൊതുവേ ഏവരും ഇത് വാങ്ങി കുടിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ വ...
സാധാരണ നാം ഭക്ഷിക്കുന്ന ആപ്പിളിനേക്കാൾ എന്തുകൊണ്ടും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. സാധാരണ ആപ്പി...
പോഷക സമ്പൂർണമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, ക്രോമിയം, ഫോളേറ്റ് എന്നിവ അടങ്ങിയ ബ്രോക്കോളിയിൽ ഡയറ്ററി ഫൈബര്‍&zw...
മലയാളികളുടെ ഇഷ്‌ടഭക്ഷണങ്ങളിൽ മുൻ നിരയിൽ ഉള്ള ഒരു വിഭവമാണ് കിഴങ്ങുവർഗ്ഗങ്ങൾ. അവയിൽ മധുരക്കിഴങ്ങ് ഏറെ പ്രസിദ്ധവുമാണ്. കുഞ്ഞികുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ...
വീടുകളിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ നാം ഏവരും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് കടുക്. കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഗുണത്തിൽ മുൻപത്തിലാണ് ഇതിന്റെ സ്ഥാനം. കടുക് മിക്ക കറികളിലും എന...
ചെറുനാരങ്ങ എന്ന് പറയുന്നത് വിറ്റാമിന്‍ സിയുടെ കലവറയാണ്. നാരങ്ങായിൽ വിറ്റാമിനുകളായ ബി കോംപ്ലക്‌സും എയും അന്നജം, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ആരോഗ്യപ്രധ...
ഒരു സ്ത്രീ ഗർഭിണിയാണ് എന്ന് അറിയുന്ന സമയം മുതലേ കരുതലിന്റെ നാളുകൾ ആരംഭിക്കുകയാണ്. ഏറ്റവും കൂടുതലായി ഗർഭിണികൾക്ക് പരിചരണം കിട്ടേണ്ടേ സമയം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത...