വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ് തണ്ണിമത്തൻ. എന്നാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. തണ്ണിമത്തൻ കഴിക്കുമ്പോൾ സാധാരണ നാം ഇതിന്റെ കു...
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഒന്നാണ് മുരിങ്ങ ഇല. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതോടൊപ്പം രോഗങ്ങളെ തടയുന്നതിനും ഗുണകരമാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്ക...
ദിവസം ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ട് നേരം ആരംഭിക്കുന്നത് വളരെ പ്രാധാന്യം നൽകുന്നവർ ഏറെയാണ്. എന്നാൽ കാപ്പി കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ദഹനം മെച്ചപ്പെടുത്താനും കരള്&zw...
ഏറെ രുചികരവും വിപണിയിൽ വലിയ ഡിമാന്റുമുള്ള ഒരു പഴവർഗ്ഗമാണ് സീതപ്പഴം. കാഴ്ചയിൽ ഇത്തിരി കുഞ്ഞൻ ആണ് എങ്കിൽ കൂടിയും ആരോഗ്യകാര്യത്തിൽ ഏറെ മുന്നിട്ട് ഇവ നിൽക്കുകയും ചെയ്യുന്നു. ധാരാളം ...
പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ് മത്തൻ അഥവാ മത്തങ്ങ. ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്. വലിപ്പത...
ദിവസേന പാരസിറ്റമോള്‍ കഴിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത 20 ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഐബുപ്രോഫെന്‍ പോലുള്ള ...
നല്ല മധുരവും രുചിയും നൽകുന്ന ഒരു പഴവർഗ്ഗമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളും ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, ...
ആരോഗ്യ പരമായ ഗുണങ്ങള്‍ നൽകുന്നവയാണ് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന പല മസാലകളും. അത്തരത്തിൽ ആരോഗ്യ ഗുണം നൽകുന്ന ഒന്നാണ് ഗ്രാമ്ബൂ. ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല...