മലയാളിയുടെ സദ്യവട്ടങ്ങളിൽ ഏറെ പ്രാധാന്യം നൽകുന്ന ഒരു വിഭവമാണ് കുമ്പളങ്ങ. ഇവ കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാനും സാധിക്കുന്നു. പച്ചക്കറിക്ക് &nbs...
കുട്ടികൾക്കും മുതിർന്നവർക്കും എതിരെ പ്രിയപ്പെട്ട ഒരു വിഭവമാണ് പാല്‍ക്കട്ടി. പാല്‍ക്കട്ടി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കിയിരിക്കുന്നവരാണ് പലരും. എന്നാല്‍ ...
തണ്ണിമത്തന്‍ ഏവർക്കും പ്രിയപ്പെട്ട ഒരു ഫലമാണ്. ഇത് കൂടുതലായും ഉപയോഗിച്ച് വരുന്നത് വേനൽക്കാലത്താണ്. ഇവ നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നുണ്ട്. തണ്ണിമത്തൻ ആര...
തക്കാളിയുടെ ഗുണങ്ങളെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ കുറവാണ്. ഇതാ ഇത്തരത്തിലുള്ളവര്‍ക്കായി പുതിയ പഠന റിപ്പോര്‍ട്ട്. വ്...
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം. ഉലുവയിലെ നാരുകള്‍ ചീത...
ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഫലമാണ് ആപ്പിൾ. എന്നാൽ നമ്മൾ സാധാരണ ആപ്പിൾ കഴിക്കുമ്പോൾ അതിന്റെ തൊലി കളയാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അതിന്റെ പകുതിയോളം ഗുണങ്ങൾ നഷ്‌ടമാകു...
വാനരവസൂരി സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുകയാണ്. ഇന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ എവിടെയും ജാഗ്രതാ നിര്‍ദേശങ്ങള്&zwj...
കടലകൾ സാധരണ എല്ലാവർക്കും ഗുണമായ ഒന്ന് അല്ല. ചിലർക്കൊക്കെ ഇത് ഗ്യാസിന്റെ പ്രശ്നം ഉണ്ടാക്കുന്നു. പക്ഷേ ഗ്രീൻ പീസ് വളരെ നല്ലതാണ്. ഗ്രീന്‍ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത്...