പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്ന ഒരു ലായിനിയാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉണ്ടാകുന്നത് പുളിപ്പിച്ച ആപ്പിളില്‍ നി...
വേവിച്ചും പഴുപ്പിച്ചും കറിവച്ചുമൊക്ക കഴിക്കുന്ന ഫലമാണ് പപ്പായ. എങ്ങിനെ കഴിച്ചാലും പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പപ്പായ ഇല ജ്യൂസിന്റെ എന്തൊക്കെയെന്ന് പലര്&zw...
മഞ്ഞപ്പിത്തം വന്നാല്‍ നമുക്ക് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട. അവ ഒരുപരിതി വരെ മഞ്ഞപ്പിത്തം കുറയ്ക്കാന്‍ സഹായിക്കും. പിത്തനീരു കരളില്‍നിന്ന് പക്വാശയത്ത...
ദിവസവും കഴിക്കേണ്ടുന്ന നിരവധി പച്ചക്കറികളും ആരോഗ്യ വിഭവങ്ങളുമാണ് ഇന്ന് ലോകത്തുളളത്. ഒട്ടുമിക്ക പച്ചക്കറികളും ദിവസവും ആഹോരത്തില്‍ ഉള്‍പ്പെടുന്നത് നല്ലതാണ്. അയേണ്‍, വൈ...
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഒന്നാണ് മുരിങ്ങ ഇല. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതോടൊപ്പം രോഗങ്ങളെ തടയുന്നതിനും ഗുണകരമാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്ക...
ആരോഗ്യത്തിന് പച്ചക്കറികളോളം ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പഴങ്ങൾ. പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ കഴിക്ക...
നിരവധി ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് സബര്‍ജെല്ലി. വിറ്റാമിന്‍ എ, ബി, സി, ഫൈബര്‍, പൊട്ടാസ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം എന...
പാചകത്തിന് ഏറെ ആവശ്യകരമായ ഒന്നാണ് ഉപ്പ്. എന്നാൽ ഇപ്പോൾ ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകര...