പുകവലി കാരണം പ്രതിവര്‍ഷം 8 ദശലക്ഷം ആളുകളാണ് ശ്വാസകോശ രോഗങ്ങളാല്‍ മരിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉൾപ്പെടുമെങ്കിലും ശ്വാസകോശ കാൻസർ ബാധിതരാകുന്ന സ്ത്ര...
വയസ്സായവര്‍ക്കെന്ത് ഹൈപ്പര്‍ ടെന്‍ഷന്‍ അത് ചെറുപ്പക്കാര്‍ക്കല്ലേ എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ, ഈ കാലഘട്ടത്തില്‍ ചെറുപ്പമെന്നോ പ്രായമായവര്ക്കെന്ന...
ഹൈപോതൈറോയ്ഡ് കേസുകളുടെ വര്‍ധന ഇന്ത്യയില്‍ പുരുഷ വന്ധ്യത വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് പ്രമുഖ ഇമ്യൂണോളജിസ്റ്റും പുരുഷ വന്ധ്യതാ വിദഗ്ധയുമായ ഡോ. അപര്...
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് പലര്‍ക്കും നിസ്സാരമായ ഒരു രോഗമായി മാറി. എന്നാല്‍ ഇതിന്റെ ഗുരുതരാവസ്ഥ പലപ്പോഴും പലരും തിരിച്ചറിയാതെ പോവുന്നതാണ് രോഗാവസ്ഥയെ നിസ്സാരവത്കരിക്...
കരള്‍ രോഗം ഇന്നത്തെ കാലത്ത് പലര്‍ക്കുമുണ്ട്. കേരളത്തില്‍ തന്നെ 1000 പേര് വര്‍ഷം ലിവര്‍ സിറോറിസ് വന്ന് മരിച്ചു പോകുന്നുണ്ടെന്നാണ് കണക്ക്. കരള്‍ വീക്ക...
ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവം ചെറുതായി ഒന്ന് വിറച്ച് തുടങ്ങിയാല്‍ നമ്മളെ ആദ്യം അലട്ടുന്ന ചിന്ത പാര്‍ക്കിന്‍സണ്‍സ് ആയിരിക്കുമോ ആശങ്കയാണ്. അത്രകണ്ട് ഈ രോഗാവസ്ഥ...
ചെങ്കണ്ണ് രോഗം അത്ര മാരകമല്ലെങ്കിലും പിടിപെട്ടാല്‍ രണ്ടാഴ്ചയോളം തീര്‍ത്തും അസ്വസ്ഥമാകുന്ന അവസ്ഥയാണിത്. വിവിധ തരത്തില്‍ ചെങ്കണ്ണ് രോഗം പിടിപെടാമെങ്കിലും കണ്ടുവരുന്ന ച...
ലക്ഷക്കണക്കിന് ആളുകള്‍ വളരെ സാധാരണയായി അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൂര്‍ക്കം വലി.നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും കൂര്‍ക്കംവലി ചിലപ്പോള്‍ ആരോഗ്യത...