തടിയല്ല, വയറാണ് പലര്‍ക്കും പ്രധാന പ്രശ്‌നം എന്നു പറഞ്ഞാല്‍ തെറ്റില്ല. തടി കുറഞ്ഞവര്‍ക്ക് പോലും ചാടുന്ന വയര്‍ പ്രശ്‌നം തന്നെയാണ്. ഒരു പ്രായം കഴിഞ്ഞാല്&z...
അമിതവണ്ണവും കുടവയറും ഒഴിവാക്കാന്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.അമിതവണ്ണവും കുടവയറുമൊക്കെ പലരെയു...
ഗ്രീന്‍ ടീ ഉപയോഗിച്ചാല്‍ നിരവധിയാണ് ആരോഗ്യ ഗുണങ്ങള്‍. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഗ്രീന്‍ ടീ ഉപയോഗിക്കാറുണ്ട്. ഗ്രീന്‍ ടീ നല്ലതാണ് എന്ന് കരുതി ...
ഭക്ഷണത്തിന് സ്വാദും മണവും നിറവും നല്‍കുന്നവ മാത്രമല്ല, നമ്മള്‍ ഉപയോഗിക്കുന്ന പല മസാലകളും. ഇവ ആരോഗ്യത്തിന് ഏറെ ഗുണങ്ങളും നല്‍കുന്നുണ്ട്. പല കുഞ്ഞന്‍ മസാലകളും ഏറെ ...
ശരിയായ ഭക്ഷണക്രമമാണ് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ആദ്യത്തെ പടി. സമീകൃതാഹാരം ശരീരത്തിന് ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങള്‍ നല്‍കും. നിങ്ങള്&z...
മഞ്ഞുകാലമായാല്‍ പലര്‍ക്കും വരുന്ന ഒരു ബുദ്ധിമുട്ടാണ് തൊണ്ടയിലെ കരകരപ്പും അതുപോലെ, തൊണ്ടവേദനയും. ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷ...
ശരീരത്തിലെ കൊളസ്‌ട്രോള്‍ ഒരു പ്രധാന ഘടകമാണ്. ഒരേസമയം തന്നെ ശരീരത്തിന് ഗുണകരവും ഹാനികരവുമായി മാറുന്നവയാണ് കൊളസ്‌ട്രോളിന്റെ വിവിധ രൂപങ്ങള്‍. ഭക്ഷണം ദഹിപ്പിക്കു...
പലപ്പോഴും തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രെയിന്. തലവേദനയേക്കാള് വേദന നിറഞ്ഞതാണ് മൈഗ്രെയ്ന്. ഉയര്ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്ദ്ദി എന്നിവ മ...