കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്ഡ് തൊണ്ടിമുതലാണെന്ന് സര്ക്കാര് സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള് എല്ലാം വ്യക്തമാക്കി സര്ക്കാര്&...
23 ാമത് രാജ്യാന്തര ചലചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും. ഡിസംബര് 7 ന് ആരംഭിച്ച മേളക്ക് ഇന്ന് നിശാഗന്ധിയില് വൈകുന്നേരമാണ് സമാപന സമ്മേളനം. സമാപന യോഗവും പുരസ്കാര വിതരണവും വൈകുന്നേരം ...
കൊച്ചി- മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് ഇന്നു തുടക്കം കുറിക്കുന്നു. വൈകിട്ട് 5.30ന് ഫോര്ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന...
നടിയെ ആക്രമിച്ച കേസില് ദൃശ്യങ്ങള് അടങ്ങുന്ന മെമ്മറി കാര്ഡിന്റെ പകര്പ്പിനായി ദിലീപ് സമര്പ്പിച്ച ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്ഡിന്റ...
ഇന്ത്യന്‍ സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പണ്ഡിറ്റ് രവിശങ്കര്‍. ലോകപ്രശസ്തനായ സംഗീതജ്ഞനായിരുന്ന പണ്ഡിറ്റ് രവിശങ്കര്‍ ചരമവാര്‍ഷികം ആണ് ഇന്ന്. ബനാറസില...
സോഷ്യല് മീഡിയയില്‍ പലപ്പോഴും പലരും മരിച്ചെന്നും ജീവിച്ചെന്നും വാര്‍ത്തകള്‍ വരുന്നത് പതിവാണ്. മലയാളസിനിമയില്‍ അടക്കം നിരവധി നടന്മാരെയും നടിമാരെയും സോഷ്യല്&zw...
68ാമത് ലോകസുന്ദരിപ്പട്ടം നേടിയ വനേസ പോണ്‍സ് ഡി ലിയോണിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. കഴിഞ്ഞ വര്‍ഷം ലോകസുന്ദരിപ്പട്ടത്തിന് അര്‍ഹയായ ഇന്ത്യയുടെ മാനുഷ...
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്ത...