ഹോക്കി ലോകകപ്പിന് നാളെ ഭുവനേശ്വറില്‍ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം വൈകിട്ട് അഞ്ചിന് കാനഡയെ നേരിടും. ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം രാത്രി ഏഴ് മണ...
ഗോവയിലെ രാജ്യാന്ത ചലച്ചിത്രമേളയില്‍ മലയാളി സംവിധായകന് കമല്‍ കെ.എം അധിക്ഷേപിച്ചതായി പരാതി ഉയരുന്നു. സംഭവത്തെക്കുറിച്ച് സംവിധായകന് പറയുന്നതിങ്ങനെ: ...
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ് സി കെ ഉണ്ണി രംഗത്ത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും അ...
ദിവസങ്ങള്‍ മാത്രമേയുള്ളൂ ഷങ്കര്‍ ചിത്രം 2.0 യുടെ റിലീസിങ്ങിന്. ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയായ 2.0 റിലീസിങ്ങിന് മുന്‍പേ റെക്കോര്‍ഡ്&z...
ബോളിവുഡ് താരമായ അമിതാഭ് ബച്ചന് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയായി റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന് തൊട്ടുപിന്നാലെ ബോളിവുഡ് താരം ദീപിക പദുകോണും കായി...
മീറ്റു ആരോപണം ഇപ്പോഴും ആഞ്ഞടിക്കുകയാണ്. പലരും വെളിപ്പെടുത്തലുകളുമായി വരുമ്പോഴും പലര്‍ക്കും പല ദുരനുഭവവും ഉണ്ടായിട്ടുണ്ട്. നീതി ലഭിക്കും എന്നപേരിലല്ല പലരും വെളിപ്പെടുത്തലുകള്‍...
പരസ്യ സംവിധായകനും നടനും നിര്‍മാതാവുമായ അലിഖ് പദംസി അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ലിറില്‍ ഗേള്‍&...
ശാലിനി എന്ന നടിയുടെ ചിത്രങ്ങള്‍ കാണാന്‍ മലയാളികള്‍ ഏറെ ഇഷട്ടപ്പെടുന്ന ഒന്നാണ്.അക്പോലെ തന്നെയായിരുന്നു ശാലിനിയുടെ മകളുടെ ചിത്രങ്ങളും.ആ കുഞ്ഞ് സുന്ദരി കുടുക്കയുട...