കൊച്ചിയിലെ ഫ്‌ളാറ്റിലെ പാര്‍ക്കിംങിലെ തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് ...
മലയാളസിനിമയില്‍ എണ്‍പതുകളില്‍ തിളങ്ങി നിന്ന നടന്‍ റഹ്മാന്റെ പിതാവ് നിലമ്പൂര്‍ ചന്തക്കുന്ന് കുഴിക്കാട്ടില്‍ കെ.എം.എ റഹ്മാന്‍ (85) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകുന്നേര...
മമ്മൂട്ടിയുടെ പുതിയ ചിത്രം 'യാത്ര'യ്ക്ക് ആശംസകള്‍ നേര്‍ന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. വൈഎസ് രാജശേഖര്‍ റെഡ്ഡിയായി വേഷമിടുന്ന ചിത്രത്തിന്റെ ടീസറിനു കീഴില്‍ 'മമ...
സാധാരണക്കാരുടെ പെണ്‍മക്കളുടെ കല്യാണം തന്നെ സ്വര്‍ണത്തില്‍ മൂടുന്ന ഈ കാലത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിക്കറ്റ് താരം സഞ്ജുവിന്റെയും പ്രണയിനി ചാരുലതയുടെയും ...
താരങ്ങളുടെ മക്കള്‍ ആരായിതീരും എന്ന് ചോദിച്ചാല്‍ താരങ്ങള്‍ എന്ന ഉത്തരമേ എല്ലാവര്‍ക്കും കാണൂ. ചെറുപ്പം മുതല്‍ പ്രശസ്തിയുടെ വെള്ളിത്തിളക്കത്തില്‍ നില്‍ക...
ആദ്യമായി ഓസ്‌കാര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന ചിത്രങ്ങളുടെ ലഘുപട്ടിക പുറത്ത് വിട്ടു. ഒമ്പതു വിഭാഗങ്ങളില്‍ ഓസ്‌കര്‍ അവാര്‍ഡിനു പരിഗണിക്കുന്ന ചിത്രങ്ങളുടെ ചുരുക്ക...
മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയനടി ഉര്‍വ്വശി ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം മാണ് എന്റെ ഉമ്മാന്റെ പേര് . 'ഒരു കുപ്രസിദ്ധ...
80 കളില്‍ സിനിമയില്‍ തിളങ്ങി നിന്ന പ്രശസ്ത നടന്‍ വിട വാങ്ങി. പാക്കിസ്ഥാനി നടനായ അലി ഇജാസ്(77 ) ആണ് ഹൃദയാഘാതത്തെ തുടര്‍നന് മരണപ്പെട്ടത്. 1967 ലാണ് അദ്ദേഹം തന്റെ കരിയറിന് തുട...