ബോളിവുഡ് കിങ് ഷാരൂഖ് ഖാനെ കാണാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.മുംബൈയില്‍ ഷാരൂഖിന്റെ വസതിക്കു മുമ്ബിലായിരുന്നു സംഭവം അരങ്ങേറ...
നടന്‍ സൈജു കുറുപ്പിന്റെ പിതാവ് പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദ കുറുപ്പ് അപകടത്തില്‍ മരിച്ചു. 75 വയസായിരുന്നു. തൈക്കാട്ടുശേരിയില്‍ രാവിലെ 11...
നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 49-ാം രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് നാല് മലയാള സിനിമകള്‍ തെരഞ്ഞെടുത്തു. ഷാജി എന്‍ കരുണ...
96 വയസിന്റെ നിറവില്‍ 98 മാര്‍ക്ക് വാങ്ങി വിജയിച്ചത് കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ നമ്മള്‍ മലാളികള്‍ക്ക് അഭിമാനിക്കാനും പാഠമാക്കാനും പറ്റിയ മുത്തശ്ശിയുണ്ട്.. സംസ്ഥാന സര്‍ക്...
അജയ കുമാര്‍ എന്ന ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗിന്നസ് പക്രുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂ...
പഞ്ചവര്‍ണത്തത്ത എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഗാനഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്ര...
നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ടി.വി പരി...
സോഷ്യല്‍ മീഡിയയില്‍ പാട്ടുപാടി വൈറലായ ഒരു പാട്‌പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പാട്ടുകള്‍ പാടിയവര്‍ക്ക് പലരും സിനിമയിലേക്ക് അവസരം നല്...