ഡിസൈനും പുതിയ സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ലാവയുടെ ഇസഡ് 91 ആകര്‍ഷകമായ വിലയില്‍ വിപണിയില്‍. ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 0.7 സെക്കന്&...
ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് പുതിയ സ്മാര്‍ട്ഫോണ്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. വണ്‍ പ്ലസ് 6 ടി സ്മാര്‍ട്ഫോണിന്റെ മക്ല...
നിരവധി പുത്തന്‍ ഹാന്‍ഡ്സെറ്റുമായി ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്ബനിയായ ഓണര്‍. ലോകത്തിലെ തന്നെ ആദ്യ 48 മെഗാപിക്സല്‍ ക്യാമറയുമായി ഓണര്‍ വ്യൂ 20 വിപണിയിലെത്തിക്കാനാണ് ഓണറിന്...
സാംസങ് ഇന്ത്യയുടെ പതാകവാഹക സ്മാര്‍ട്ട്‌ഫോണുകളായ ഗ്യാലക്‌സി എ8 എസ് എത്തി. ഡിസ്പ്ലെയിലെ സെല്‍ഫി ക്യാമാറയാണ് ഗ്യാലക്സി എ8 എസിന്റെ മുഖ്യ സവിശേഷത. ഡിസ്പ്ലെയുടെ മുകളില്‍ വല...
യൂടൂബില് പുതിയ ഫീച്ചര് അടുത്ത ആന്ഡ്രോയിഡ് ആപ്പ് അപ്ഡേറ്റില് ഹോം പേജിലേക്കുള്ള ഓട്ടോ പ്ലേ ഫീച്ചറായിരിക്കും അവതരിപ്പിക്കുക. ഹോം പേജില് വീഡിയോകളുടെ പല ഭാഗങ്ങള് കൂട്ടി...
ഇന്തോനേഷ്യയില് ഗൂഗിള് പുറത്തിറക്കിയ 4 ജി ഫോണ്‍ വിസ്ഫോണ്. ഇതിന് വില ഏകദേശം 500 രൂപ മാത്രമാണ്. ജിയോ ഇന്ത്യയില്‍ പുറത്തിറക്കിയ ഫോണിന്റെ വില 1500 രൂപയായിരുന്നു. ഇത്തരത്തിലുളള ...
ഇന്ത്യയില്‍ 2022 ഓടെ 5G എത്തുമെന്ന് റിപ്പോര്ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി എസ് കെ ഗുപ്തയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അടുത്ത അഞ്ചു വര്ഷം കൊണ്ട് ഡി...
ലണ്ടനില് എച്ച്.എം.ഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയ 7.1 സ്മാര്ട്ട്ഫോണ് ഇന്ത്യന്‍ വിപണിയിലെത്തി. എച്ച്ഡിആര് 10 ഡിസ്പ്ലേ പാനല്, സീസ് ഒപ്റ്റിക്&zwn...