ഷവോമി ആരാധകര്‍ കാത്തിരുന്ന റെഡ്മി നോട്ട് 6 പ്രോ ഈ മാസം 22ന് ഇന്ത്യന്‍ വിപണിയിലെത്തും. ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് ...
ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്ത് ഇനി മലയാളി. കോട്ടയം പാമ്പടി സ്വദേശി തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ചുമതലയേല്‍ക്കാന്‍ ഒരുങ്ങ...
ഫെയ്‌സ്ബുക്ക് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്ന സമയമാിപ്പോള്‍. സെന്‍സേഷണല്‍ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ക്ക് വിലക്കിടാനൊരുങ്ങി ഫേസ്ബുക...
റിയല്‍മി ഫോണുകളുടെ വിലയില്‍ 1000 രൂപയുടെ വര്‍ദ്ധനവ്. റിയല്‍മി സിഇഒ മാധവ് സേതാണ് വില വര്‍ദ്ധനവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രൂപയുടെ മൂല്യം ഇടിയുന്നതാണ് വില വര്&z...
ഒരു കാലഘട്ടത്തില്‍ യുവാക്കളുടെ സ്പന്ദനമായിരുന്നു ജാവ ബൈക്ക്. എഴുപതുകളിലെ വിന്റേജ് ഹിറോയെ വീണ്ടും നിരത്തിലെത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹേന്ദ്ര കമ്പനി . 1.5 ലക്ഷം രൂപ വരെ സ്റ്റാര്‍ട...
എന്നും പുതിയ ഫീച്ചറുകള്‍ കൊണ്ട് നമ്മെ നെട്ടിച്ച ഒന്നാണ് വാട്‌സാപ്പ്. എന്നാല്‍ അതിലും വലിയ ഫീച്ചറുകളുമായി നമ്മെ വീണ്ടും നെട്ടിക്കുന്ന ഒരു പ...
16 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കയിലെ പ്രശസ്ത ‘ബ്രേക് ത്രൂ ജൂനിയർ ചാലഞ്ച്’ വിദ്യാഭ്യാസ പുരസ്കാരം. ബംഗളൂരു സ്വദേശിയായ സമയ് ഗൊഡികക്കാണ് 2.92 കോടി രൂപയുടെ...
ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെയും അലട്ടുന്ന പ്രശ്‌നമാണ് ഫോണ്‍ അമിതമായി ചൂടാകുന്നത്. ചാര്‍ജ് ചെയ്യുമ്പോഴും ഗെയിം കളിക്കുമ്പോളും ഇത് സര്‍...