യൂടൂബില് പുതിയ ഫീച്ചര് അടുത്ത ആന്ഡ്രോയിഡ് ആപ്പ് അപ്ഡേറ്റില് ഹോം പേജിലേക്കുള്ള ഓട്ടോ പ്ലേ ഫീച്ചറായിരിക്കും അവതരിപ്പിക്കുക. ഹോം പേജില് വീഡിയോകളുടെ പല ഭാഗങ്ങള് കൂട്ടി...
ഇന്തോനേഷ്യയില് ഗൂഗിള് പുറത്തിറക്കിയ 4 ജി ഫോണ് വിസ്ഫോണ്. ഇതിന് വില ഏകദേശം 500 രൂപ മാത്രമാണ്. ജിയോ ഇന്ത്യയില് പുറത്തിറക്കിയ ഫോണിന്റെ വില 1500 രൂപയായിരുന്നു. ഇത്തരത്തിലുളള ...
ഇന്ത്യയില് 2022 ഓടെ 5G എത്തുമെന്ന് റിപ്പോര്ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി എസ് കെ ഗുപ്തയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അടുത്ത അഞ്ചു വര്ഷം കൊണ്ട് ഡി...
ലണ്ടനില് എച്ച്.എം.ഡി ഗ്ലോബല് പുറത്തിറക്കിയ നോക്കിയ 7.1 സ്മാര്ട്ട്ഫോണ് ഇന്ത്യന് വിപണിയിലെത്തി. എച്ച്ഡിആര് 10 ഡിസ്പ്ലേ പാനല്, സീസ് ഒപ്റ്റിക്&zwn...
പരീക്ഷണ അടിസ്ഥാനത്തില് ആരംഭിച്ച പേയ്മെന്റ് സര്വ്വീസ് വാണിജ്യ അടിസ്ഥാനത്തില് രാജ്യവ്യാപകമായി ആരംഭിക്കാന് അനുമതി തേടി വാട്സാപ്പ് ആര്ബിഐയെ സമീപിച്ചു. വാട്സ...
ഓപ്പോ ആര്17 പ്രോ ഇന്ന് ഇന്ത്യയില് അവതരിപ്പിക്കും. സ്മാര്ട്ഫോണില് വിഒഒസി ഫാസ്റ്റ് ചാര്ജിങ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നുവെന്ന് റിപ്പോര്ട്ട.് ആമസോണ് ഇന്ത്യയില്...
ഭാഷയുടെ തര്ജിമയ്ക്ക് ഏറ്റവും എളുപ്പത്തില്ഉപയോഗിക്കാവുന്നതാണ് ഗൂഗിള് ട്രാന്സ്ലേറ്റ്. പുതിയ ഫീച്ചേഴ്സുമായാണ് 'ഗൂഗിള് ട്രാന്സ്ലേറ്റ്' ഇപ്പോള് രംഗത്ത...
ഇന്സ്റ്റഗ്രാം ഉപഭോക്താക്കള്ക്ക് സന്തോഷവാര്ത്ത. ചിത്രങ്ങളും വിഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയര് ചെയ്യാനുള്ള പുതിയ ഫീച്ചര് ഇന്സ്റ്റഗ്രാം അവതരി...