ഇരട്ട സീം ഉപയോഗിക്കുന്നവര്ക്കായി ഒരു താക്കാതുമായി ടെലികോം കമ്പനികള്.ആറുകോടി മൊബൈല് കണക്ഷനുകള് 2019 ല് ഉപക്ഷിക്കപ്പെടും എന്ന് റിപ്പോര്ട്ട്. നി...
ഫോണുകള് ഹാങ്ങ് ആകുന്നതും അതുമായി വരുന്ന പല പ്രശ്നങ്ങളും പലരീതിയിലും കാണുന്നതാണ്. എന്താണ് അതിന്റെ പരിഹാരം എന്ത് എന്ന് തേടുന്നവര്ക്കായി പുതിയ മാതൃക പുറത്തിറക...
പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്കൈപ്പ് ഇനി മുതല് ആമസോണ് അലക്സയിലും ലഭ്യമാകും. ഇന്ത്യയ്ക്കു പുറമേ യുഎസ്എ, ബ്രിട്ടന്, ന്യൂസിലാന്ഡ് എന്നീ രാജ്യങ്ങളില് മാത്രമാണ്...
സ്ത്രീ പുരുഷന് എന്നതിലുപരി 23 ലിംഗഭേദങ്ങള്കൂടി ഉള്പ്പെടുത്തി ഡേറ്റിംഗ് അപ്ലിക്കേഷനായ ടിന്റര് പുതിയ ഫീച്ചര് അവതരിപ്പിച്ചു. സമാന ഇഷ്ടങ്ങളുള്ളതും തങ്ങളുടെ ...
നാലു ക്യാമറകളുമായി ഗാലക്സി എ9 ന്റെ പിന്ഗാമിയായി സാംസങ് ഗാലക്സി എ9 (2018) പുറത്തിറങ്ങി. പിറകില് നാല് ക്യാമറകളുമായി ഉടന് എത്തുന്നു എന്ന് പല കമ്പനികളും...
ഷവോമി ആരാധകര് കാത്തിരുന്ന റെഡ്മി നോട്ട് 6 പ്രോ ഈ മാസം 22ന് ഇന്ത്യന് വിപണിയിലെത്തും. ഏറ്റവും കൂടുതല് പ്രചാരം നേടിയ ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ പിന്ഗാമിയാണ് റെഡ്മി നോട്ട് ...
ഗൂഗിള് ക്ലൗഡിന്റെ തലപ്പത്ത് ഇനി മലയാളി. കോട്ടയം പാമ്പടി സ്വദേശി തോമസ് കുര്യനാണ് ഗൂഗിള് ക്ലൗഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ചുമതലയേല്ക്കാന് ഒരുങ്ങ...
ഫെയ്സ്ബുക്ക് പലതരത്തിലുള്ള മാറ്റങ്ങള് വരുത്താന് ശ്രമിക്കുന്ന സമയമാിപ്പോള്. സെന്സേഷണല് ഉള്ളടക്കമുള്ള പോസ്റ്റുകള്ക്ക് വിലക്കിടാനൊരുങ്ങി ഫേസ്ബുക...