രാവിലെ പലപ്പോഴും പ്രഭാത ഭക്ഷണത്തിന് പകരമായി കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്ന അമ്മമാര്‍ നിരവധിയാണ്. പക്ഷേ ഇനി ഓട്‌സ് കൊടുക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്...
തണുപ്പ് തുടങ്ങി ഇനി ആസ്മരോഗികള്‍ക്ക് അസുഖം മാറാത്ത ദിനങ്ങളായിരിക്കും. പലപ്പോഴും പൊടിപടലങ്ങളും , കാലാവസ്ഥ വ്യതിയാനവും ആസ്ത്മക്ക് കാരണമാകാറുണ്ട് .പാരമ്പര്യഘടകങ്ങളും പാരിസ്ഥിതി...
മാതാപിതാക്കളുടെ ശിക്ഷണത്തിലും സ്നേഹത്തിലും കരുതലിലും കുഞ്ഞ് വളരുമ്പോള്‍ സമൂഹത്തിന് ഒരു നല്ല വ്യക്തിയെ ആണ് ലഭിക്കുന്നത് മറിച്ചാണെങ്കില്‍, അത് കുടുംബത്തിന് മാത്രമല്ല ബാധ്യ...
കുഞ്ഞുങ്ങള്‍ക്ക് എത്ര വയസ് മുതല്‍ മുട്ട നല്‍കണമെന്നതിനെ പറ്റി പലര്‍ക്കും സംശയമുണ്ട്. പോഷകങ്ങളുടെ കലവറയാണ് മുട്ട എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. മുട്ടയില്&...
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച മാതാപിതാക്കള്‍ വളരെ ശ്രദ്ധയോടെ നോക്കികാണേണ്ട പ്രായമാണ് കുട്ടിക്കാലം. ശാരീരികവളര്‍ച്ചയോടൊപ്പം തലച്ചോറും വികസിക്കുന്ന ഈ കാല...
കേരളത്തിലെ കുട്ടികളിലെ ആരോഗ്യം ഒരു വഴിത്തിരിവിലാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു കാലത്ത് മുതിര്‍ന്നവരില്‍ മാത്രം കണ്ടിരുന്ന പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം...
ഏതുതരം ചര്‍മപരിചരണ, സൗന്ദര്യ വര്‍ധക വസ്തുക്കളാണ് കുട്ടിക്ക് വേണ്ടത് എന്നതെല്ലാം മാതാപിതാക്കള്‍ക്ക് സാധാരണ വരുന്ന സംശയങ്ങളാണ്. നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കും സോപ്പും ഡിറ...
ജനിച്ച ഉടന്‍ കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുകയാണ് ഉത്തമം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുളിപ്പിക്കാം. കുളിപ്പിക്ക...