Latest News

 കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഓട്സ് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം; ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കുട്ടികള്‍ക്ക് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഓട്‌സ്

Malayalilife
  കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഓട്സ് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം; ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കുട്ടികള്‍ക്ക് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഓട്‌സ്

രാവിലെ പലപ്പോഴും പ്രഭാത ഭക്ഷണത്തിന് പകരമായി കുട്ടികള്‍ക്ക് ഓട്‌സ് കൊടുക്കുന്ന അമ്മമാര്‍ വിരവധിയാണ്. പക്ഷേ ഇനി ഓട്സ് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന അവസ്ഥയില്‍ പലപ്പോഴും വില്ലനാവുന്ന അവസ്ഥയാണ്. ഓട്സ് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.
ഇത് ആരോഗ്യത്തിന് ഗുണമാണ് എന്ന് കരുതുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കുട്ടികള്‍ക്ക് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഓട്‌സ്.

പലപ്പോഴും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുട്ടികളെ വിടാതെ പിന്തുടരുന്നത് ശ്രദ്ധിക്കേണ്ടതാണ്. നമ്മള്‍ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഇതിലൂടെ വില്ലനാവുന്നത്. പ്രത്യേകിച്ച് ഓട്സ്. ഓട്‌സ് കുട്ടികളുടെ ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നു. ഓട്‌സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ദഹനത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. അതുകൊണ്ട് ദിവസവും ഓട്സ് കൊടുക്കുന്നത് നിര്‍ത്തുക. ഇത് ആരോഗ്യത്തിന് അല്‍പം വില്ലത്തരം സമ്മാനിക്കുന്നു.

ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുന്നത് പലപ്പോഴും ഉറക്കം തന്നെയാണ്. കാരണം അമിതമായി ഓട്സ് കഴിക്കുമ്പോള്‍ അത് കുട്ടികളില്‍ പലപ്പോഴും ഉറക്കം തൂങ്ങുന്നതിന് കാരണമാകുന്നു. കുട്ടികള്‍ ഉന്‍മേഷത്തോടെ ഇരിയ്ക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഓട്‌സ് കഴിയ്ക്കുന്നത് കുട്ടികളിലെ ഉന്‍മേഷം കുറയ്ക്കുന്നു. ഇത് അമിതമായി ഉറക്കം വരുത്തുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഓട്സ് കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ദഹന സംബന്ധമായ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും കുട്ടികളില്‍ വയറു വേദന ഉണ്ടാക്കുന്നു. ദഹനം കൃത്യമാകാത്തതിനാല്‍ തന്നെ വയറു വേദനയ്ക്ക് പലപ്പോഴും കാരണമാകുന്നു. ഭക്ഷണശീലം തന്നെയാണ് വയറുവേദനയുടെ മുഖ്യ കാരണം. അതുകൊണ്ട് ഓട്സ് കഴിക്കാന്‍ കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുട്ടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു

side-effects-of-feeding-oats-for-baby-daliy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES