ഒരു കുട്ടിയുടെ വളര്‍ച്ച സങ്കീര്‍ണ്ണവും തുടരുന്നതുമായ പ്രക്രിയയാണ്. ഇത്തരക്കാര്‍ ചില വയസ്സില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകണം. ഇവയെയാണ് വളര്‍ച...
കുട്ടികളില്‍ അനുദിനം പ്രകടമാകുന്ന സ്വഭാവ വൈകൃതമാണ് വിഷാദരോഗം. ഒരാള്‍ വളരുന്ന പ്രായത്തില്‍ സങ്കടം, മനോവേദന, അസന്തുഷ്ടി തുടങ്ങിയവ അനുഭവപ്പെടുക എന്നതും വിവിധ മനോവികാരങ്...
സ്മാര്‍ട്ട് ഫോണുകളുടെ കാലമായതിനാല്‍ തന്നെ എല്ലാവരിലും കണ്ടുവരുന്ന അമിതാസ്‌കതിയാണ് സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണമില്ലാത്ത ഉപയോഗം. മുതിര്‍ന്നവരേക്കാള്&z...
കുട്ടികള്‍ ജനിച്ച് രണ്ടുവര്‍ഷത്തിനകം തലച്ചോറിന്റെ വളര്‍ച്ചയുടെ 75 ശതമാനവും നടക്കും. അതിനാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആദ്യ രണ്ടുവര്‍ഷങ്ങള്‍ പ്...
തലയിലെ അസാധാരണമായ കോശങ്ങുടെ വളര്‍ച്ചയാണ് ബ്രെയിന്‍ട്യൂമര്‍ അഥവാ തലയിലെ മുഴ. ഇത് ഏതു പ്രായത്തിലുള്ള കുട്ടികളിലും കാണപ്പെടാം. പക്ഷേ എല്ലാ മുഴയും കാന്‍സര്‍ അല്ല...
ദുശ്ശാഠ്യക്കാരായ കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാ...
കുട്ടികളില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉറക്കത്തില്‍ ദുസ്വപ്‌നം കണ്ട് എഴുനേല്‍ക്കുക, കൂര്‍ക്കം വലി, ഉറക്കത്തില്‍ സംസാരിക്കുക തുടങ്ങിയവ...
നമ്മള്‍ പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് പല കാര്യങ്ങളിലും ഉപദേശങ്ങള്‍ നല്‍കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പല കരുതലും ആണ്‍കുട്ടികള്‍ക...