ഗര്‍ഭിണിയാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വളരെ ലളിതമായി വീട്ടിലിരുന്ന് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത...
കുട്ടി കുസൃതിയാണ് അല്ലെങ്കില്‍ ഭയങ്കര വാശിയാണ്, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ് സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്. ...
അഭിമുഖങ്ങള്‍ക്ക് തയാറാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ചോദിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കുക എന്നുള്ളതാണ്. പ്രസ്തുത തൊഴില്‍മേഖലയെയും കമ്പനി/സ്ഥാപനത്തെ...
കുഞ്ഞ് ജനിച്ച ദിവസം തന്നെ ഹോസ്പിറ്റലിൽ സന്ദര്ശകരുടെ ബഹളം :- എല്ലാവരും വരുന്നതും കാണുന്നതും സന്തോഷമുള്ള കാര്യം തന്നെ. എങ്കിലും പ്രസവം കഴിഞ്ഞു ക്ഷീണിച്ചു തളർന്നു കിടക്കുന്ന അമ്മയു...
കുട്ടികളെക്കുറിച്ചുള്ള മിക്ക മാതാപിതാക്കളുടേയും ആശങ്കയില്‍ ചിലതാണ് കുഞ്ഞുങ്ങളിലെ വിശപ്പില്ലായ്മ. കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഒന്നും കഴ...
ഭക്ഷണരീതി ഒരു പരിധി വരെ സ്വാധീനിക്കാറുണ്ട് സ്ത്രീ ഹോർമോണായ ഇസ്ട്രജന്റെ അളവാണു ആർത്തവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം അണ്ഡാശയത്തിലെ ഫോളിക്കിളുകളിൽ നിന്നാണ് പ...
സാദാരണയായി നമ്മുടെ കുട്ടികൾക്ക് പ്രതിരോധശേഷി വളരെ കുറവാണ്. പടരുന്ന രോഗങ്ങള്‍ പലപ്പോഴും കുട്ടികളെ ജനിക്കുമ്പൊത്തന്നെ അലട്ടുന്ന ഒന്നാണ്.മാതാപിതാക്കളെ കുട്ടികളുടെ അസുഖംവളരെ വിഷമിപ്പിക്കുന്നു.
കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധേയമായവയാണ് വളര്‍ച്ചാ കുറവ്. ജനിതക സ്വാധീനം മൂലമോ പോഷകാഹാര കുറവ് മൂലമോ ആണ് പലപ്പോഴും കുട്ടികളില്‍ ഈ പ്രശ്‌നം ...