കൂടിച്ചേരാനും സന്തോഷം പങ്കുവയ്ക്കാനുമൊരിടം വീട് വെക്കുമ്പോള്‍ എല്ലാവരും ഇങ്ങനെ ഒരു സ്ഥലം വേണം എന്ന് തീരുമാനിക്കുന്നു. ഇന്ന് ഇതൊരു ട്രെന്‍ഡിയാിമാറിയിട്ടുണ്ട്. വീടിന്റെ ഡി...
കുടുംബത്തിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ അറിയുന്ന ഇടങ്ങള്‍ ചേര്‍ന്നതാകണം വീട്. സൗകര്യങ്ങള്‍ക്കൊപ്പം സൗന്ദര്യവും ഇഴചേരുമ്പോഴാണ് വീട് നമ്മുടെ സ്വന്തമിടമാകുന്നത്. എക്സ്റ...
വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൊടുക്കേണ്ടത് അത്യാവശ്യമാണ്. വാസ്തു ശാസ്ത്രപ്രകാരം പല കാര്യങ്ങളും നമ്മള് മനസ്സിലാക്കേണം. പലപ്പോഴും വാസ്തുശാസ്ത്രപ്രകാരം കണ്ണാടി വെക്കുമ്പോള്‍ പല കാര്...
ഭക്ഷണം കഴിയ്ക്കാന്‍ മാത്രമുള്ള ഇടമാണോ ഡൈനിംഗ് റൂം. ഇന്നത്തെ തലമുറയില്‍ ആശയവിനിമയം കുറവായതുകൊണ്ട് തന്നെ ഇപ്പോള്‍ ഭക്ഷണത്തിനായി കുടുംബാംഗങ്ങള്‍ ഒത്തു കൂടുന്ന ഇടമായി ഡൈനിംഗ് റൂം മാറ...
വീട് നിര്‍മ്മാണത്തില്‍ ഏറ്റവും പ്രധാനമാണ് വീടിന്റെ ദര്‍ശനം .വീടിന്റെ ദര്‍ശനത്തെ സംബന്ധിച്ചു പല അബദ്ധ ധാരണകളും ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഗൃഹം നിര്‍മ്മിക്കാനു...
വാസ്തു എന്ന വാക്കിന്റെ അര്ത്ഥം ഭവനം എന്നാണ്. അഞ്ച് ഘടകങ്ങളെ ഒത്തൊരുമയോടെ ക്രമീകരിക്കുന്നതിനുള്ള ഒരു ശാസ്ത്രമാണ് ഇത്. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയാണ് ഈ ഘടകങ്ങള്. മര ഫര്&z...
ഭവനത്തില് ഐശ്വര്യവും പോസിറ്റീവ് എനര്ജിയും നിറയ്ക്കാന് ഫെങ്ങ്ഷുയി പ്രകാരം വിവിധരൂപങ്ങളുണ്ട്. അതിലൊന്നാണ് എല്ലാവരിലും ഊര്ജ്ജസ്വലതയും ആഹ്ലാദവും നിറയ്ക്കുന്ന ലാഫിങ് ബുദ്ധ അഥവാ ചി...
വീട് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്.ആദ്യം വീടു പണിയുകയും, പിന്നീട് മതില് കെട്ടുകയും ചെയ്യുക എന്നതാണ് നമ്മള് സാധാരണയായി പിന്തുടര്ന്നു വരുന്ന ...