വീടിനു പുറത്തു മാത്രമല്ല അകത്തും ചെടി വളര്‍ത്തുന്നത് നല്ലതാണെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. ചില ചെടികള്‍ വീടിനുളളില്‍ വളര്‍ത്തുന്നത് പോസിറ്റീവ് എനര്‍ജി കൂട്ടാനും നല...
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ങ് ഷൂയി പ്രകാരം വീട്ടില്‍ അക്വേറിയം വയ്ക്കുന്നത് സമ്പത്തും ഐശ്വര്യവും കൊണ്ടുവരും. മത്സ്യത്തെ ഭാഗ്യത്തിന്റെ പ്രതീകമായാണ് ഫെങ്ങ് ഷൂയി കണക്കാക്കുന്ന...
പൂജാമുറി വളരെ പ്രാധാന്യമുള്ള ഒരിടമാണ്. വാസ്തു പ്രകാരം വടക്ക്-കിഴക്കായാണ് പൂജാമുറി വരേണ്ടത്. കിഴക്കും വടക്കും പൂജാമുറിക്ക് പറ്റിയ സ്ഥാനങ്ങള്‍ തന്നെ. എന്നാല്‍ പൂജാമു...
വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്‌നമാണ്. വീട് പണിയുമ്പോള്‍ നല്ല വലുപ്പവും വെളിച്ചവും ഉള്ള മുറികള്‍ വേണമെന്ന് ആശിക്കാത്തവര്‍ ഉണ്ടോ?.. എല്ലാവര്‍ക്കും അവരുടെ...
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സ്റ്റാര്‍ റെറ്റിംഗ് ഉള്ളതാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം വാങ്ങുക. ഒന്ന് മുതല്‍ ആറ് വരെ സ്റ്റാര്‍സ് ആണ് ഒരു ...
സ്റ്റെയര്‍കെയ്‌സിന് താഴെ പൂജാമുറി പാടില്ല. പൂജാമുറിക്ക് പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ട്. ഗൃഹമധ്യം, വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, കിഴക്കു, പടിഞ്ഞാറ് എന്നീ സ്ഥാനങ്ങളാണിവ. റൂഫ് ഓപ്പണായൊ...
വീട്ടില്‍ ആവശ്യമില്ലാത്ത പ്ലാസ്റ്റിക്, ഫൈബര്‍, സ്റ്റീല്‍, റബര്‍ വസ്തുക്കളില്‍ പലതും വൃത്തിയാക്കി െപയ്ന്റ് ചെയ്ത് ചെടികള്‍ നടാനുള്ള പാത്രങ്ങളായി ഉപയോഗിക്ക...
മനോഹരമായ വീടുകളുടെ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയില്‍ മിക്കതും വെളുത്ത ചുവരുകള്‍ ഉള്ളവയാണെന്ന് മനസ്സിലാകും. പല കാരണങ്ങള്‍ കൊണ്ടും വീടിന് വെളുത്ത നിറം ഉപയോഗിക...