വാസ്തു എന്ന വാക്കിന്റെ അര്‍ത്ഥം ഭവനം എന്നാണ്. അഞ്ച് ഘടകങ്ങളെ ഒത്തൊരുമയോടെ ക്രമീകരിക്കുന്നതിനുള്ള ഒരു ശാസ്ത്രമാണ് ഇത്. ഭൂമി, ജലം, വായു, അഗ്‌നി, ആകാശം എന്നിവയാണ് ഈ ഘടകങ്ങള്‍. മര ഫര്&z...
ഭവനത്തില്‍ ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും നിറയ്ക്കാന്‍ ഫെങ്ങ്ഷുയി പ്രകാരം വിവിധരൂപങ്ങളുണ്ട്. അതിലൊന്നാണ് എല്ലാവരിലും ഊര്‍ജ്ജസ്വലതയും ആഹ്ലാദവും നിറയ്ക്കുന്ന ലാഫിങ് ബുദ്ധ അഥവാ ചി...
വീട് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്.ആദ്യം വീടു പണിയുകയും, പിന്നീട് മതില്‍ കെട്ടുകയും ചെയ്യുക എന്നതാണ് നമ്മള്‍ സാധാരണയായി പിന്‍തുടര്‍ന്നു വരുന്ന ...
വീട് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുറികള്‍ മുതല്‍ കാര്‍പെറ്റ് ഏതെന്ന് വേണമെന്ന് തിരഞ്ഞെടുക്കുന്നത് ഏറെ സമയം ആലോചിച്ചാണ്. അതുപോലെ വീട്ടിലെ ഏറ്റവും പ...
വീടിന് മുറ്റത്ത് ചെടികള്‍ വെച്ചുപിടിപ്പിക്കുന്ന പോലെ വീടിനകത്തും ചെടികള്‍ വളര്‍ത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. കാണാനുള്ള ഭംഗി കൊണ്ടും വീടിനെ അലങ്കരിക്കാനുമാണ് ചെടികള്...
സമയം പോയതിഞ്ഞേയില്ല എന്ന് പറയാത്തവരായി ആരുമില്ല.കാരണം അത്രയ്ക്ക് ഉണ്ട് മനുഷ്യ ജീവിതത്തില്‍ സമയത്തിന്റെ പ്രാധാന്യം. അതിനാല്‍ തന്നെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകാരമാണ് ഘ...
പാറ്റ ശല്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. വീട്ടമ്മമാരുടെ തലവേദനക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് പലപ്പോഴും പാറ്റകള്‍. അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക...
വീടുകളില്‍ മീന്‍ വളര്‍ത്തുന്ന ഒരു സാധാരണ വിനോദമാണ്. മറ്റ് ജീവികളെ പോലെ തന്നെ പെറ്റ്‌സ് പോലെയാണ് മീനും. എന്നാല്‍ അക്വേറിയം സൂക്ഷിക്കുന്നതും മീനുകളെ വളര്‍ത്തുന്നതും സംബന്ധ...