തലയിണ കഴുകുന്നതിന്റെ പ്രയാസത്തെ കുറിച്ച് വാചാലരായിട്ട് ഒരു ഫലവുമില്ല. വര്ഷത്തില് കുറഞ്ഞത് രണ്ട് തവണയെങ്കിലും തലയിണ കഴുകി വൃത്തിയാക്കിയേ മതിയാകൂ. ചൂടുള്ള കാലാവസ്ഥയില് ജീവിക...
വീടുകളില് പലരും നേരിടുന്ന ഒരു വെല്ലുവില്യാണ് പാറ്റകള്. പ്രാണികളുടെ ശല്യം. പാറ്റ ശല്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള് ചില്ലറയല്ല. വീട്ടമ്മമാരുടെ തലവേദനയാണ് വിധത...
വീട് പണിയുമ്പോള് മറ്റിടങ്ങള്ക്കെന്ന പോലെ തന്നെ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട സ്ഥലമാണ് അടുക്കള. വാസ്തു വിധി പ്രകാരം അടുക്കളയ്ക്ക് പ്രത്യേക പ്രാധാന്യം നല്കണമെന്നാണ് ...
വീട് എല്ലാവര്ക്കും സ്വര്ഗ്ഗമാകണം എന്നാണ് ആഗ്രഹം. സ്വര്ഗ്ഗത്തില് പൂന്തോട്ടം വേണമല്ലോ അത്പോലെ ഒരു പൂന്തോട്ടം വീട്ടിലും തയ്യാറാക്കിയാലോ? നല്ല പൂക്കളുള്ള ഒ...
വീടിന്റെ കന്നി മൂലയില് കിണര് കുഴിക്കാന് പാടില്ലെന്നു ശാസ്ത്രത്തില് പറയുന്നുണ്ട്. അവിടെ ഒരു അതിര്ത്തി തിരിച്ച് കിണറിനെ വീടിന്റെ വാസ്തുവിനു വെളിയില് കൊണ്ടു വരണം. അതായ...
ആധുനിക യുഗത്തില് സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. എന്നാല്, ഈ കുറവുകള് ഗൃഹ നിര്മ്മാണത്തിനെ ബാധിച്ചാല് സുഖമുള്ള ജീവിതത്തെ നാം തന്നെ നിഷേധിക്കുകയായിരി...
സ്വന്തമായി ഒരു വീട് നിര്മ്മിക്കുക എന്നത് ഏവരുടെയും സ്വപ്നം ആണ് .വീട് പണിയുമ്പോള് തന്നെ ആദ്യം ശ്രദ്ധിക്കുക കാറ്റും വെളിച്ചവും വരുന്നു ഉണ്ടോ എന്നതാണ്.ആദ്യം ച...
വിനോദവും ആഘോഷങ്ങളും മനുഷ്യ മനസിന്റെ കൂടെപ്പിറപ്പാണ്. ഈ തിരക്കേറിയ നാളുകള്ക്കിടയിലും നാം ഇവയ്ക്കുവേണ്ടി സമയം കണ്ടെത്താറുണ്ട്. എന്നാല് മനസിന് കുളിര്മ്മ നല്കുന്ന ഏതു യാത്രയ്ക്കി...